എൻ.മോഹനന്റെ കൃതികൾ സമ്പൂർണം (N Mohanante Kathakal)

By: മോഹനൻ, എൻ (Mohanan,N)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhoomi) 2016Description: 710pISBN: 9788182668164Subject(s): Malayalam Literature | Malayalam StoriesDDC classification: M894.8123 Summary: എന്‍.മോഹനന്റെ കഥകളുടെ സമ്പൂര്‍ണ സമാഹാരം. കഥയുടെയും കവിതയുടെയും അതിര്‍വരമ്പുകള്‍ കാണാനാവാത്ത വിധം ഭാഷ പുറത്തിറങ്ങുന്ന ശൈലിയാണ് മോഹനന്റേത് അനുഭവ സത്യങ്ങളെ കഥകളാക്കി പരിവര്‍ത്തിക്കുന്ന രസതന്ത്രത്തില്‍ നുണയ്ക്കൊരു പങ്കുണ്ട്. നുണ എത്രത്തോളമെന്ന പാകവിജ്ഞാനം ഈ കഥകളുടെ പിറവിക്കു പിന്നിലുണ്ട്. മോഹനന്റെ ഏതു കഥയിലും സ്നേഹജ്ജ്വരം പൂണ്ടുപാടുന്ന ഒരു പക്ഷിയുണ്ട്. അത് സ്നേഹിക്കുകയും ദുഃഖിക്കുകയും ചെയ്യുന്ന മനുഷ്യാത്മാവുതന്നെയാണ് ഏതുകാലത്തെയും ഏതു ദേശത്തെയും... ഒ.എന്‍.വി.കുറുപ്പ്
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 MOH/N (Browse shelf (Opens below)) Checked out to SUVARNA A. (9341) 10/05/2024 44601

എന്‍.മോഹനന്റെ കഥകളുടെ സമ്പൂര്‍ണ സമാഹാരം.
കഥയുടെയും കവിതയുടെയും അതിര്‍വരമ്പുകള്‍ കാണാനാവാത്ത വിധം ഭാഷ പുറത്തിറങ്ങുന്ന ശൈലിയാണ് മോഹനന്റേത് അനുഭവ സത്യങ്ങളെ കഥകളാക്കി പരിവര്‍ത്തിക്കുന്ന രസതന്ത്രത്തില്‍ നുണയ്ക്കൊരു പങ്കുണ്ട്. നുണ എത്രത്തോളമെന്ന പാകവിജ്ഞാനം ഈ കഥകളുടെ പിറവിക്കു പിന്നിലുണ്ട്. മോഹനന്റെ ഏതു കഥയിലും സ്നേഹജ്ജ്വരം പൂണ്ടുപാടുന്ന ഒരു പക്ഷിയുണ്ട്. അത് സ്നേഹിക്കുകയും ദുഃഖിക്കുകയും ചെയ്യുന്ന മനുഷ്യാത്മാവുതന്നെയാണ് ഏതുകാലത്തെയും ഏതു ദേശത്തെയും... ഒ.എന്‍.വി.കുറുപ്പ്

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha