പെൺ കുരിശ് (Penkurisu)
Material type: TextPublication details: കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhoomi) 2017Description: 112pISBN: 9788182669376Subject(s): Malayalam Literature | Malayalam StoriesDDC classification: M894.8123 Summary: സോണിയാ റഫീക്കിന്റെ ആദ്യ കഥാസമാഹാരം ചില ന്യൂ ജെനറേഷന് സിനിമാക്കാരെപ്പോലെ അനുവാചകര്‍ക്ക് അടിമപ്പെട്ടുകൊണ്ട് അവര്‍ക്ക് വേണ്ടതെന്താണെന്ന് ഊഹിച്ചുകൊണ്ടും അതിപ്രകടമായ സൂത്രവാക്യങ്ങളിലൂടെയും ക്ലീഷെകളിലൂടെയും അനുനിമിഷം മാറുന്ന സമകാലിക ജീവിതം തങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും തെളിയിക്കുന്ന രീതിയിലുള്ള മലയാള കഥയെഴുത്ത് വായനയെ ഗ്രസിക്കുന്ന ഈ കാലത്തില്‍ സോണിയ റഫീക്കിന്റെ കഥകള്‍ ശിശിരാന്ത്യത്തില്‍ ആദ്യം വിരിയുന്ന പൂക്കള്‍ എന്ന പോലെ നവീനവും ഉന്മേഷജനകവുമായ അനുഭൂതിയാണ് നല്‍കിയത്.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M894.8123 SON/P (Browse shelf (Opens below)) | Available | 44986 | |
BK | Kannur University Central Library Malayalam | M894.8123 SON/P (Browse shelf (Opens below)) | Available | 44607 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
സോണിയാ റഫീക്കിന്റെ ആദ്യ കഥാസമാഹാരം
ചില ന്യൂ ജെനറേഷന് സിനിമാക്കാരെപ്പോലെ അനുവാചകര്‍ക്ക് അടിമപ്പെട്ടുകൊണ്ട് അവര്‍ക്ക് വേണ്ടതെന്താണെന്ന് ഊഹിച്ചുകൊണ്ടും അതിപ്രകടമായ സൂത്രവാക്യങ്ങളിലൂടെയും ക്ലീഷെകളിലൂടെയും അനുനിമിഷം മാറുന്ന സമകാലിക ജീവിതം തങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും തെളിയിക്കുന്ന രീതിയിലുള്ള മലയാള കഥയെഴുത്ത് വായനയെ ഗ്രസിക്കുന്ന ഈ കാലത്തില്‍ സോണിയ റഫീക്കിന്റെ കഥകള്‍ ശിശിരാന്ത്യത്തില്‍ ആദ്യം വിരിയുന്ന പൂക്കള്‍ എന്ന പോലെ നവീനവും ഉന്മേഷജനകവുമായ അനുഭൂതിയാണ് നല്‍കിയത്.
There are no comments on this title.