പെൺ കുരിശ് (Penkurisu)

By: സോണിയ റഫീക്ക് (Sonia Rafeek)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhoomi) 2017Description: 112pISBN: 9788182669376Subject(s): Malayalam Literature | Malayalam StoriesDDC classification: M894.8123 Summary: സോണിയാ റഫീക്കിന്റെ ആദ്യ കഥാസമാഹാരം ചില ന്യൂ ജെനറേഷന്‍ സിനിമാക്കാരെപ്പോലെ അനുവാചകര്‍ക്ക് അടിമപ്പെട്ടുകൊണ്ട് അവര്‍ക്ക് വേണ്ടതെന്താണെന്ന് ഊഹിച്ചുകൊണ്ടും അതിപ്രകടമായ സൂത്രവാക്യങ്ങളിലൂടെയും ക്ലീഷെകളിലൂടെയും അനുനിമിഷം മാറുന്ന സമകാലിക ജീവിതം തങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും തെളിയിക്കുന്ന രീതിയിലുള്ള മലയാള കഥയെഴുത്ത് വായനയെ ഗ്രസിക്കുന്ന ഈ കാലത്തില്‍ സോണിയ റഫീക്കിന്റെ കഥകള്‍ ശിശിരാന്ത്യത്തില്‍ ആദ്യം വിരിയുന്ന പൂക്കള്‍ എന്ന പോലെ നവീനവും ഉന്മേഷജനകവുമായ അനുഭൂതിയാണ് നല്കിയത്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 SON/P (Browse shelf (Opens below)) Available 44986
BK BK Kannur University Central Library
Malayalam
M894.8123 SON/P (Browse shelf (Opens below)) Available 44607

സോണിയാ റഫീക്കിന്റെ ആദ്യ കഥാസമാഹാരം
ചില ന്യൂ ജെനറേഷന്‍ സിനിമാക്കാരെപ്പോലെ അനുവാചകര്‍ക്ക് അടിമപ്പെട്ടുകൊണ്ട് അവര്‍ക്ക് വേണ്ടതെന്താണെന്ന് ഊഹിച്ചുകൊണ്ടും അതിപ്രകടമായ സൂത്രവാക്യങ്ങളിലൂടെയും ക്ലീഷെകളിലൂടെയും അനുനിമിഷം മാറുന്ന സമകാലിക ജീവിതം തങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും തെളിയിക്കുന്ന രീതിയിലുള്ള മലയാള കഥയെഴുത്ത് വായനയെ ഗ്രസിക്കുന്ന ഈ കാലത്തില്‍ സോണിയ റഫീക്കിന്റെ കഥകള്‍ ശിശിരാന്ത്യത്തില്‍ ആദ്യം വിരിയുന്ന പൂക്കള്‍ എന്ന പോലെ നവീനവും ഉന്മേഷജനകവുമായ അനുഭൂതിയാണ് നല്കിയത്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha