പുനത്തിലിന്റെ ബദൽ ജീവിതം (Punathilinte Badal Jeevitham)

By: പുനത്തിൽ കുഞ്ഞബ്‌ദുള്ള (Punathil Kunhabdulla )Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 2012Description: 158pISBN: 9788126434602Subject(s): Malayalam Literature | Malayalam BiographyDDC classification: M928 Summary: ചെറുപ്പത്തിൽ തുടങ്ങുന്ന വിചിത്രമായ അനുഭവങ്ങളും ഓർമ്മകളുമാണ് ഈ എഴുത്തുകാരന്റെ സർഗ്ഗശേഷിയെ രൂപപ്പെടുത്തിയത്. സ്വതന്ത്രചിന്തയെ പിന്തുണയ്ക്കുന്നവർപോലും സ്വതന്ത്രജീവിതം നയിക്കുന്നവരെ അപലപിക്കുന്നതുകാണാം. എന്നാൽ പുനത്തിൽ നയിക്കുന്നതുപോലൊരു ജീവിതം, രഹസ്യമായി നമ്മിൽ പലരും ആഗ്രഹിക്കുന്നുണ്ട്. അടിച്ചമർത്തുന്ന, അടിച്ചമർത്തുംതോറും കൊതിപ്പിക്കുന്ന വൈകാരികമായ ആ അധോലോകമാണ് പുനത്തിലിന്റെ തുറന്നിട്ട ജീവിതം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M928 PUN/P (Browse shelf (Opens below)) Available 41280

ചെറുപ്പത്തിൽ തുടങ്ങുന്ന വിചിത്രമായ അനുഭവങ്ങളും ഓർമ്മകളുമാണ് ഈ എഴുത്തുകാരന്റെ സർഗ്ഗശേഷിയെ രൂപപ്പെടുത്തിയത്. സ്വതന്ത്രചിന്തയെ പിന്തുണയ്ക്കുന്നവർപോലും സ്വതന്ത്രജീവിതം നയിക്കുന്നവരെ അപലപിക്കുന്നതുകാണാം. എന്നാൽ പുനത്തിൽ നയിക്കുന്നതുപോലൊരു ജീവിതം, രഹസ്യമായി നമ്മിൽ പലരും ആഗ്രഹിക്കുന്നുണ്ട്. അടിച്ചമർത്തുന്ന, അടിച്ചമർത്തുംതോറും കൊതിപ്പിക്കുന്ന വൈകാരികമായ ആ അധോലോകമാണ് പുനത്തിലിന്റെ തുറന്നിട്ട ജീവിതം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha