പുനത്തിൽ കുഞ്ഞബ്‌ദുള്ള (Punathil Kunhabdulla )

പുനത്തിലിന്റെ ബദൽ ജീവിതം (Punathilinte Badal Jeevitham) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 2012 - 158p

ചെറുപ്പത്തിൽ തുടങ്ങുന്ന വിചിത്രമായ അനുഭവങ്ങളും ഓർമ്മകളുമാണ് ഈ എഴുത്തുകാരന്റെ സർഗ്ഗശേഷിയെ രൂപപ്പെടുത്തിയത്. സ്വതന്ത്രചിന്തയെ പിന്തുണയ്ക്കുന്നവർപോലും സ്വതന്ത്രജീവിതം നയിക്കുന്നവരെ അപലപിക്കുന്നതുകാണാം. എന്നാൽ പുനത്തിൽ നയിക്കുന്നതുപോലൊരു ജീവിതം, രഹസ്യമായി നമ്മിൽ പലരും ആഗ്രഹിക്കുന്നുണ്ട്. അടിച്ചമർത്തുന്ന, അടിച്ചമർത്തുംതോറും കൊതിപ്പിക്കുന്ന വൈകാരികമായ ആ അധോലോകമാണ് പുനത്തിലിന്റെ തുറന്നിട്ട ജീവിതം.


9788126434602


Malayalam Literature
Malayalam Biography

M928 / PUN/P

Powered by Koha