ഊരാളിക്കുടി (Ooralikkuti)
Material type: TextPublication details: കോട്ടയം (Kottayam) SPCS (സാഹിത്യ പ്രവർത്തക സഹകരണ സംഘം) 2012Description: 169pISBN: 9789382654162Subject(s): Malayalam literature | NovelDDC classification: M894.8123 Summary: കാടിന്റെ പൊന്നോമനകളാണ് ഊരാളിമാർ.പെറ്റമ്മയായ കാടുവിട്ട്, മറ്റൊരു ലോകം അവർക്കിന്നും അന്യമാണ്.ഒട്ടേറെ ആചാരങ്ങളും അനുഷ്ടാനങ്ങളും അവർക്കിടയിലുണ്ട്.ഒപ്പം അന്ധവിശ്വാസങ്ങളും.പുറംലോകത്തിന് ഈ മണ്ണിന്റെ മക്കളുടെ കഥയറിയില്ല.അവരുടെ ഇത്തിരിവട്ടത്തിലുള്ള ആശാഭിലാഷങ്ങളുടെ കഥയറിയില്ല.മനസ്സിൽ നേർത്ത നൊമ്പരങ്ങളുണർത്തുന്ന ശ്രദ്ധേയമായ നോവൽ.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M894.8123 NAR/O (Browse shelf (Opens below)) | Available | 37480 |
കാടിന്റെ പൊന്നോമനകളാണ് ഊരാളിമാർ.പെറ്റമ്മയായ കാടുവിട്ട്, മറ്റൊരു ലോകം അവർക്കിന്നും അന്യമാണ്.ഒട്ടേറെ ആചാരങ്ങളും അനുഷ്ടാനങ്ങളും അവർക്കിടയിലുണ്ട്.ഒപ്പം അന്ധവിശ്വാസങ്ങളും.പുറംലോകത്തിന് ഈ മണ്ണിന്റെ മക്കളുടെ കഥയറിയില്ല.അവരുടെ ഇത്തിരിവട്ടത്തിലുള്ള ആശാഭിലാഷങ്ങളുടെ കഥയറിയില്ല.മനസ്സിൽ നേർത്ത നൊമ്പരങ്ങളുണർത്തുന്ന ശ്രദ്ധേയമായ നോവൽ.
There are no comments on this title.