നാരായൻ (Narayan)

ഊരാളിക്കുടി (Ooralikkuti) - കോട്ടയം (Kottayam) SPCS (സാഹിത്യ പ്രവർത്തക സഹകരണ സംഘം) 2012 - 169p.

കാടിന്റെ പൊന്നോമനകളാണ് ഊരാളിമാർ.പെറ്റമ്മയായ കാടുവിട്ട്, മറ്റൊരു ലോകം അവർക്കിന്നും അന്യമാണ്.ഒട്ടേറെ ആചാരങ്ങളും അനുഷ്ടാനങ്ങളും അവർക്കിടയിലുണ്ട്.ഒപ്പം അന്ധവിശ്വാസങ്ങളും.പുറംലോകത്തിന് ഈ മണ്ണിന്റെ മക്കളുടെ കഥയറിയില്ല.അവരുടെ ഇത്തിരിവട്ടത്തിലുള്ള ആശാഭിലാഷങ്ങളുടെ കഥയറിയില്ല.മനസ്സിൽ നേർത്ത നൊമ്പരങ്ങളുണർത്തുന്ന ശ്രദ്ധേയമായ നോവൽ.

9789382654162


Malayalam literature
Novel

M894.8123 / NAR/O

Powered by Koha