രതിയുടെ കാവ്യപദം (Rathiyude Kavyapadam)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
![]() |
Malayalam | Malayalam Collection | M894.81209 PRA/R (Browse shelf (Opens below)) | Available | 36869 |
രതിയെക്കുറിച്ചുള്ള ഭാരതീയ സങ്കല്പം പണ്ടുതൊട്ടേ അനന്യമാണ്. വേദം മുതൽ ബാലചന്ദ്രൻ ചുള്ളിക്കാട് വരെ പാരാവാരം പോലെ പരന്നുകിടക്കുന്ന രതിപരാമർശങ്ങളിൽ ഒന്നിലും സെക്സ് നിന്ദ്യമോ സ്തുത്യമോഅല്ല. അത് കേവലം സത്യമാകുന്നു. ഈ കാഴ്ചപ്പാടിൽ ഒരു കവി തേടുന്ന രതിയുടെ വിശ്വരൂപമാണ് ഈ ഗ്രന്ഥത്തിന്റെ വിഷയം.
There are no comments on this title.