പ്രഭാവർമ (Prabha Varma)

രതിയുടെ കാവ്യപദം (Rathiyude Kavyapadam) - കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (DC Books,) 2013. - 142p.

രതിയെക്കുറിച്ചുള്ള ഭാരതീയ സങ്കല്പം പണ്ടുതൊട്ടേ അനന്യമാണ്. വേദം മുതൽ ബാലചന്ദ്രൻ ചുള്ളിക്കാട് വരെ പാരാവാരം പോലെ പരന്നുകിടക്കുന്ന രതിപരാമർശങ്ങളിൽ ഒന്നിലും സെക്‌സ് നിന്ദ്യമോ സ്തുത്യമോഅല്ല. അത് കേവലം സത്യമാകുന്നു. ഈ കാഴ്ചപ്പാടിൽ ഒരു കവി തേടുന്ന രതിയുടെ വിശ്വരൂപമാണ് ഈ ഗ്രന്ഥത്തിന്റെ വിഷയം.


9788126448906


Study/Literature

M894.81209 / PRA/R

Powered by Koha