ആടുകളുടെ റിപ്പബ്ലിക് (Adukalude Republic)

By: ഇയ്യ വളപട്ടണം (Eyya Valapattanam)Material type: TextTextPublication details: തിരുവനന്തപുരം (Thiruvananthapuram) ചിന്ത (Chintha) 2013Description: 96pISBN: 9789382808862Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: ആകാശചക്രവാളത്തില്‍ ദേവതമാര്‍ ചക്രവാളമഷിയില്‍ ചിത്രത്തൂവല്‍ മുക്കിവരയ്ക്കുമ്പോള്‍ ലോകവും കാലവും ജീവിതവും മറക്കുന്ന ഔട്ടിയാക്ക, ഉടലില്‍ കണ്ണുകള്‍ മുളയ്ക്കുന്ന വൃക്ഷങ്ങള്‍, ചിരിക്കുന്ന കാറ്റും ഭൂമിയും ഇലകളും അണ്ണാന്‍ കൂട്ടവും പറന്നുകളിക്കുന്ന മീനുകളും കട്ടിപ്പഞ്ചസാരയുടെ രുചിയുള്ള മഴയും ഭൂമിയോട് സങ്കടം പറയുന്ന ആടുകളും, മരിച്ചവനു വേണ്ടി മണ്ണുനീക്കുന്ന മണ്‍വെട്ടിയും പിക്കാസും... വായനാനുഭവങ്ങളുടെ കാര്‍ണിവല്‍ നല്‍കുന്ന പുതുനോവല്‍... അധികാരഘടനയുടെ പൊളിച്ചെഴുത്തും ദേശരാഷ്ട്രത്തിന്റെ നവചരിത്രനിര്‍മ്മിതിയും സാധ്യമാകുന്ന ആടുകളുടെ റിപ്പബ്ലിക് എന്ന നോവലില്‍ ആഖ്യാനം സംഗീതമയമാകുന്നു. വാക്ക് അനുഭവമാകുന്ന അപൂര്‍വത നല്‍കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ആകാശചക്രവാളത്തില്‍ ദേവതമാര്‍ ചക്രവാളമഷിയില്‍ ചിത്രത്തൂവല്‍ മുക്കിവരയ്ക്കുമ്പോള്‍ ലോകവും കാലവും ജീവിതവും മറക്കുന്ന ഔട്ടിയാക്ക, ഉടലില്‍ കണ്ണുകള്‍ മുളയ്ക്കുന്ന വൃക്ഷങ്ങള്‍, ചിരിക്കുന്ന കാറ്റും ഭൂമിയും ഇലകളും അണ്ണാന്‍ കൂട്ടവും പറന്നുകളിക്കുന്ന മീനുകളും കട്ടിപ്പഞ്ചസാരയുടെ രുചിയുള്ള മഴയും ഭൂമിയോട് സങ്കടം പറയുന്ന ആടുകളും, മരിച്ചവനു വേണ്ടി മണ്ണുനീക്കുന്ന മണ്‍വെട്ടിയും പിക്കാസും... വായനാനുഭവങ്ങളുടെ കാര്‍ണിവല്‍ നല്‍കുന്ന പുതുനോവല്‍...

അധികാരഘടനയുടെ പൊളിച്ചെഴുത്തും ദേശരാഷ്ട്രത്തിന്റെ നവചരിത്രനിര്‍മ്മിതിയും സാധ്യമാകുന്ന ആടുകളുടെ റിപ്പബ്ലിക് എന്ന നോവലില്‍ ആഖ്യാനം സംഗീതമയമാകുന്നു. വാക്ക് അനുഭവമാകുന്ന അപൂര്‍വത നല്‍കുന്നു.

There are no comments on this title.

to post a comment.

Powered by Koha