ആടുകളുടെ റിപ്പബ്ലിക് (Adukalude Republic) (Record no. 38742)

000 -LEADER
fixed length control field 02247nam a22001577a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789382808862
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number EYY/A
100 ## - MAIN ENTRY--AUTHOR NAME
Personal name ഇയ്യ വളപട്ടണം (Eyya Valapattanam)
245 ## - TITLE STATEMENT
Title ആടുകളുടെ റിപ്പബ്ലിക് (Adukalude Republic)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication തിരുവനന്തപുരം (Thiruvananthapuram)
Name of publisher ചിന്ത (Chintha)
Year of publication 2013
300 ## - PHYSICAL DESCRIPTION
Number of Pages 96p.
520 ## - SUMMARY, ETC.
Summary, etc ആകാശചക്രവാളത്തില്‍ ദേവതമാര്‍ ചക്രവാളമഷിയില്‍ ചിത്രത്തൂവല്‍ മുക്കിവരയ്ക്കുമ്പോള്‍ ലോകവും കാലവും ജീവിതവും മറക്കുന്ന ഔട്ടിയാക്ക, ഉടലില്‍ കണ്ണുകള്‍ മുളയ്ക്കുന്ന വൃക്ഷങ്ങള്‍, ചിരിക്കുന്ന കാറ്റും ഭൂമിയും ഇലകളും അണ്ണാന്‍ കൂട്ടവും പറന്നുകളിക്കുന്ന മീനുകളും കട്ടിപ്പഞ്ചസാരയുടെ രുചിയുള്ള മഴയും ഭൂമിയോട് സങ്കടം പറയുന്ന ആടുകളും, മരിച്ചവനു വേണ്ടി മണ്ണുനീക്കുന്ന മണ്‍വെട്ടിയും പിക്കാസും... വായനാനുഭവങ്ങളുടെ കാര്‍ണിവല്‍ നല്‍കുന്ന പുതുനോവല്‍...<br/><br/>അധികാരഘടനയുടെ പൊളിച്ചെഴുത്തും ദേശരാഷ്ട്രത്തിന്റെ നവചരിത്രനിര്‍മ്മിതിയും സാധ്യമാകുന്ന ആടുകളുടെ റിപ്പബ്ലിക് എന്ന നോവലില്‍ ആഖ്യാനം സംഗീതമയമാകുന്നു. വാക്ക് അനുഭവമാകുന്ന അപൂര്‍വത നല്‍കുന്നു.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Literature
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Kannur University Central Library Malayalam 18/03/2016 75.00 M894.8123 EYY/A 36087 BK
Managed by HGCL Team

Powered by Koha