ഗണിതരഞ്ജിനി (Ganitharanjini)

By: പണിക്കർ, വി.ബി (Panikar, V B)Material type: TextTextPublication details: കണ്ണൂർ: (Kannur:) പൂർണ, (Poorna,) 2010Description: 112pISBN: 9788130010595Subject(s): MathematicsDDC classification: M510 Summary: ഗണിതശാസ്ത്രത്തെ അറിയാനും ഭാരതത്തിന്റെ പൗരാണിക ഗണിതസങ്കല്പത്തെക്കുറിച്ച് പ്രതിപാദിക്കുന്നതുമായ ഈ കൃതി അനുവാചകമനസ്സുകളെ തൊട്ടുണര്‍ന്നു. സാധാരണ വായനക്കാരെ ഉദ്ദേശിച്ച് ഏതാനും നിര്‍ദ്ധാരണ രീതിയും ഇതില്‍ വിവരിക്കുന്നുണ്ട്. മഹാവീരാചാര്യന്റേയും, ഭാസ്‌കരാചാര്യയുടേയും സുപ്രസിദ്ധ ഗണിതശ്ലോകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഗണിതശാസ്ത്രകൃതികള്‍ക്ക് ഏറെ പ്രയോജനപ്രദമായ ഒരു മഹത്ഗ്രന്ഥം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M510 PAN/G (Browse shelf (Opens below)) Available 36212
Browsing Kannur University Central Library shelves, Shelving location: Malayalam, Collection: Malayalam Collection Close shelf browser (Hides shelf browser)

ഗണിതശാസ്ത്രത്തെ അറിയാനും ഭാരതത്തിന്റെ പൗരാണിക ഗണിതസങ്കല്പത്തെക്കുറിച്ച് പ്രതിപാദിക്കുന്നതുമായ ഈ കൃതി അനുവാചകമനസ്സുകളെ തൊട്ടുണര്‍ന്നു. സാധാരണ വായനക്കാരെ ഉദ്ദേശിച്ച് ഏതാനും നിര്‍ദ്ധാരണ രീതിയും ഇതില്‍ വിവരിക്കുന്നുണ്ട്. മഹാവീരാചാര്യന്റേയും, ഭാസ്‌കരാചാര്യയുടേയും സുപ്രസിദ്ധ ഗണിതശ്ലോകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഗണിതശാസ്ത്രകൃതികള്‍ക്ക് ഏറെ പ്രയോജനപ്രദമായ ഒരു മഹത്ഗ്രന്ഥം.

There are no comments on this title.

to post a comment.

Powered by Koha