ഇളവെയിലിന്റെ സ്വാന്ത്വനം (Ilaveyilinte Santhwanam)

By: ഹരികുമാർ, ഇ (Harikumar,E)Material type: TextTextPublication details: കോഴിക്കോട് (Kozhikode) പൂർണ (Poorna) 2006Description: 263pISBN: 9788130004426Subject(s): Malayalam Literature | Malayalam-storiesDDC classification: M894.8123 Summary: 1966 മുതൽ 1996 വരെയുള്ള 30 വർഷം ഇ. ഹരികുമാർ എഴുതിയ കഥകളിൽനിന്ന് 24 കഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കഥാസാഹിത്യത്തിൽ ഹരികുമാറിന്റെ വളർച്ചയുടെ പടവുകളാണ് ഈ കഥകൾ. 1966 ലെഴുതിയ കൂറകൾ ആണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ട കഥ. ഈ കഥ പിന്നീട് ദൂരദർശൻ ഒരു ചെറുഫിലിമായി അവതരിപ്പിച്ചിട്ടുണ്ട്. കെ. ജ്യോതിഷ് കുമാറാണ് സംവിധായകൻ. ഹരികുമാറിന്റെ ശ്രദ്ധേയമായ കഥകളാണ് ഈ സമാഹാരത്തിൽ. ശ്രീപാർവ്വതിയുടെ പാദം എന്ന കഥ ദൂരദർശൻ ഒരു ചെറുഫിലിമായി അവതരിപ്പിച്ചിട്ടുണ്ട്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 HAR/I (Browse shelf (Opens below)) Available 36193

1966 മുതൽ 1996 വരെയുള്ള 30 വർഷം ഇ. ഹരികുമാർ എഴുതിയ കഥകളിൽനിന്ന് 24 കഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കഥാസാഹിത്യത്തിൽ ഹരികുമാറിന്റെ വളർച്ചയുടെ പടവുകളാണ് ഈ കഥകൾ. 1966 ലെഴുതിയ കൂറകൾ ആണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ട കഥ. ഈ കഥ പിന്നീട് ദൂരദർശൻ ഒരു ചെറുഫിലിമായി അവതരിപ്പിച്ചിട്ടുണ്ട്. കെ. ജ്യോതിഷ് കുമാറാണ് സംവിധായകൻ. ഹരികുമാറിന്റെ ശ്രദ്ധേയമായ കഥകളാണ് ഈ സമാഹാരത്തിൽ. ശ്രീപാർവ്വതിയുടെ പാദം എന്ന കഥ ദൂരദർശൻ ഒരു ചെറുഫിലിമായി അവതരിപ്പിച്ചിട്ടുണ്ട്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha