ഹരികുമാർ, ഇ (Harikumar,E)

ഇളവെയിലിന്റെ സ്വാന്ത്വനം (Ilaveyilinte Santhwanam) - കോഴിക്കോട് (Kozhikode) പൂർണ (Poorna) 2006 - 263p.

1966 മുതൽ 1996 വരെയുള്ള 30 വർഷം ഇ. ഹരികുമാർ എഴുതിയ കഥകളിൽനിന്ന് 24 കഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കഥാസാഹിത്യത്തിൽ ഹരികുമാറിന്റെ വളർച്ചയുടെ പടവുകളാണ് ഈ കഥകൾ. 1966 ലെഴുതിയ കൂറകൾ ആണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ട കഥ. ഈ കഥ പിന്നീട് ദൂരദർശൻ ഒരു ചെറുഫിലിമായി അവതരിപ്പിച്ചിട്ടുണ്ട്. കെ. ജ്യോതിഷ് കുമാറാണ് സംവിധായകൻ. ഹരികുമാറിന്റെ ശ്രദ്ധേയമായ കഥകളാണ് ഈ സമാഹാരത്തിൽ. ശ്രീപാർവ്വതിയുടെ പാദം എന്ന കഥ ദൂരദർശൻ ഒരു ചെറുഫിലിമായി അവതരിപ്പിച്ചിട്ടുണ്ട്.

9788130004426


Malayalam Literature
Malayalam-stories

M894.8123 / HAR/I
Managed by HGCL Team

Powered by Koha