ആകാശഗംഗ (Akasaganga)

By: ഏറ്റുമാനൂർ ശിവകുമാർ (Ettumanoor Sivakumar)Material type: TextTextPublication details: കോഴിക്കോട് (Kozhikode:) മാതൃഭൂമി (Mathrubhumi,) 2010Description: 183pISBN: 9788182648029Subject(s): Malayalam literature | NOVELDDC classification: M894.8123 Summary: രാത്രിയുടെ നിതാന്തമായ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് പടഹധ്വനിപോലെ കേള്‍ക്കുന്ന കുളമ്പടി ശബ്ദം കോവിലകത്തിന്റെ സര്‍വനാശത്തിനെത്തിയ മരണദൂതന്റെ കാലൊച്ചയായിരുന്നോ ... ? പണ്ടെന്നോ സംഭവിച്ചുപോയ ഒരു കൈത്തെറ്റിന് ഇത്ര വലിയ ശിക്ഷയോ ... ? ഗംഗത്തമ്പുരാട്ടി , പെരുമാള്‍ , കറുത്തകുതിര തുടങ്ങിയ അനുവാചക ഹൃദയങ്ങളെ മഥിക്കുന്ന കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന ഒരു വ്യത്യസ്ത മാന്ത്രിക നോവല്‍. ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍ :- -- പവിത്രമോതിരം -- ആകാശഗംഗ
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

രാത്രിയുടെ നിതാന്തമായ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് പടഹധ്വനിപോലെ കേള്‍ക്കുന്ന
കുളമ്പടി ശബ്ദം കോവിലകത്തിന്റെ സര്‍വനാശത്തിനെത്തിയ മരണദൂതന്റെ കാലൊച്ചയായിരുന്നോ ... ?
പണ്ടെന്നോ സംഭവിച്ചുപോയ ഒരു കൈത്തെറ്റിന് ഇത്ര വലിയ ശിക്ഷയോ ... ?
ഗംഗത്തമ്പുരാട്ടി , പെരുമാള്‍ , കറുത്തകുതിര തുടങ്ങിയ അനുവാചക ഹൃദയങ്ങളെ മഥിക്കുന്ന കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന ഒരു വ്യത്യസ്ത മാന്ത്രിക നോവല്‍.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍ :-
-- പവിത്രമോതിരം
-- ആകാശഗംഗ

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha