ഏറ്റുമാനൂർ ശിവകുമാർ (Ettumanoor Sivakumar)

ആകാശഗംഗ (Akasaganga) - കോഴിക്കോട് (Kozhikode:) മാതൃഭൂമി (Mathrubhumi,) 2010 - 183p.

രാത്രിയുടെ നിതാന്തമായ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് പടഹധ്വനിപോലെ കേള്‍ക്കുന്ന
കുളമ്പടി ശബ്ദം കോവിലകത്തിന്റെ സര്‍വനാശത്തിനെത്തിയ മരണദൂതന്റെ കാലൊച്ചയായിരുന്നോ ... ?
പണ്ടെന്നോ സംഭവിച്ചുപോയ ഒരു കൈത്തെറ്റിന് ഇത്ര വലിയ ശിക്ഷയോ ... ?
ഗംഗത്തമ്പുരാട്ടി , പെരുമാള്‍ , കറുത്തകുതിര തുടങ്ങിയ അനുവാചക ഹൃദയങ്ങളെ മഥിക്കുന്ന കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന ഒരു വ്യത്യസ്ത മാന്ത്രിക നോവല്‍.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍ :-
-- പവിത്രമോതിരം
-- ആകാശഗംഗ

9788182648029


Malayalam literature
NOVEL

M894.8123 / SIV/A

Powered by Koha