കഥകൾ-വി ആർ സുധീഷ്-VOL 2 (Kathakal-V.R.Sudeesh Vol.2)
Material type: TextPublication details: കോട്ടയം (Kottayam) സാഹിത്യ പ്രവർത്തക സഹകരണ സംഘം (Sahithya Pravarthaka Sahakarana Sangham) 2010Description: 524pSubject(s): Malayalam Literature | Malayalam StoriesDDC classification: M894.8123 Summary: “ കഥയായാലും ലേഖനമായാലും വി ആര്‍ സുധീഷ് പുതിയൊരു ഭാഷ സൃഷ്ടിക്കുന്നു . കഥകള്‍ക്കു പുറമെ സംഗീതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ഫുട്ബോളിനെക്കുറിച്ചും സുധീഷ് എഴുതുന്നു . സുധീഷിന്റെ കഥകള്‍ക്ക് വ്യാഖ്യാനം ആവശ്യമില്ല . അത് നേരിട്ട് നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നു . സുധീഷിന്റെ ശൈലീവിശേഷങ്ങളും അപൂര്‍വ്വമായ പദപ്രയോഗങ്ങളും എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട് . നമ്മുടെ കാലഘട്ടത്തെ സമ്പന്നമാകിയ കഥകളാണിവ “Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8123 SUD/K.2 (Browse shelf (Opens below)) | Available | 34775 |
“ കഥയായാലും ലേഖനമായാലും വി ആര്‍ സുധീഷ് പുതിയൊരു ഭാഷ സൃഷ്ടിക്കുന്നു . കഥകള്‍ക്കു പുറമെ സംഗീതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ഫുട്ബോളിനെക്കുറിച്ചും സുധീഷ് എഴുതുന്നു . സുധീഷിന്റെ കഥകള്‍ക്ക് വ്യാഖ്യാനം ആവശ്യമില്ല . അത് നേരിട്ട് നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നു . സുധീഷിന്റെ ശൈലീവിശേഷങ്ങളും അപൂര്‍വ്വമായ പദപ്രയോഗങ്ങളും എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട് . നമ്മുടെ കാലഘട്ടത്തെ സമ്പന്നമാകിയ കഥകളാണിവ “
There are no comments on this title.