സുധീഷ്‌.വി.ആർ (Sudheesh,V.R)

കഥകൾ-വി ആർ സുധീഷ്-VOL 2 (Kathakal-V.R.Sudeesh Vol.2) - കോട്ടയം (Kottayam) സാഹിത്യ പ്രവർത്തക സഹകരണ സംഘം (Sahithya Pravarthaka Sahakarana Sangham) 2010 - 524p.

“ കഥയായാലും ലേഖനമായാലും വി ആര്‍ സുധീഷ് പുതിയൊരു ഭാഷ സൃഷ്ടിക്കുന്നു . കഥകള്‍ക്കു പുറമെ സംഗീതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ഫുട്ബോളിനെക്കുറിച്ചും സുധീഷ് എഴുതുന്നു . സുധീഷിന്റെ കഥകള്‍ക്ക് വ്യാഖ്യാനം ആവശ്യമില്ല . അത് നേരിട്ട് നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നു . സുധീഷിന്റെ ശൈലീവിശേഷങ്ങളും അപൂര്‍വ്വമായ പദപ്രയോഗങ്ങളും എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട് . നമ്മുടെ കാലഘട്ടത്തെ സമ്പന്നമാകിയ കഥകളാണിവ “


Malayalam Literature.
Malayalam Stories

M894.8123 / SUD/K.2

Powered by Koha