മുല്ലപ്പൂനിറമുള്ള പകലുകൾ (Mullappooniramulla Pakalukal)
Material type: TextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC Book) 2014Description: 294pISBN: 9788126450800Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: അറേബ്യൻ രാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂ വിപ്ലവത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകൾ എന്ന പുതുമയോടെ ബെന്യാമിൻ എത്തുകയാണ്. ആ ഇരട്ടനോവലുകളിൽ ഒന്നാണ് മുല്ലപ്പൂനിറമുള്ള പകലുകൾ. റേഡിയോ ജോക്കിയായി അറബ് നഗരത്തിൽ ജോലിചെയ്യുന്ന പാക്കിസ്ഥാനി പെൺകുട്ടിയായ സമീറ പർവീണിന്റെ ആഖ്യാനത്തിലൂടെ വികസിക്കുന്ന നോവലാണിത്. ഈ നോവലിനെ ചുറ്റിപ്പറ്റിയാണ് അടുത്ത നോവലിന്റെ പ്രമേയം വികസിക്കുന്നത്.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8123 BEN/M (Browse shelf (Opens below)) | Checked out to RAJESH K. (9069) | 04/11/2024 | 39712 |
അറേബ്യൻ രാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂ വിപ്ലവത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകൾ എന്ന പുതുമയോടെ ബെന്യാമിൻ എത്തുകയാണ്. ആ ഇരട്ടനോവലുകളിൽ ഒന്നാണ് മുല്ലപ്പൂനിറമുള്ള പകലുകൾ. റേഡിയോ ജോക്കിയായി അറബ് നഗരത്തിൽ ജോലിചെയ്യുന്ന പാക്കിസ്ഥാനി പെൺകുട്ടിയായ സമീറ പർവീണിന്റെ ആഖ്യാനത്തിലൂടെ വികസിക്കുന്ന നോവലാണിത്. ഈ നോവലിനെ ചുറ്റിപ്പറ്റിയാണ് അടുത്ത നോവലിന്റെ പ്രമേയം വികസിക്കുന്നത്.
There are no comments on this title.