ബെന്യാമിൻ (Benyamin)

മുല്ലപ്പൂനിറമുള്ള പകലുകൾ (Mullappooniramulla Pakalukal) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC Book) 2014 - 294p.

അറേബ്യൻ രാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂ വിപ്ലവത്തിന്‍റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകൾ എന്ന പുതുമയോടെ ബെന്യാമിൻ എത്തുകയാണ്. ആ ഇരട്ടനോവലുകളിൽ ഒന്നാണ് മുല്ലപ്പൂനിറമുള്ള പകലുകൾ. റേഡിയോ ജോക്കിയായി അറബ് നഗരത്തിൽ ജോലിചെയ്യുന്ന പാക്കിസ്ഥാനി പെൺകുട്ടിയായ സമീറ പർവീണിന്‍റെ ആഖ്യാനത്തിലൂടെ വികസിക്കുന്ന നോവലാണിത്. ഈ നോവലിനെ ചുറ്റിപ്പറ്റിയാണ് അടുത്ത നോവലിന്‍റെ പ്രമേയം വികസിക്കുന്നത്.

9788126450800


Malayalam Literature.
Malayalam Novel

M894.8123 / BEN/M
Managed by HGCL Team

Powered by Koha