ഇപ്പോൾ ഉണ്ടാവുന്നത് (Ippol Undavunnathu)
Material type: TextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D.C.Books) 2014Description: 64pISBN: 9788126452170Subject(s): Malayalam Literature | Malayalam Short StoriesDDC classification: M894.8123 Summary: അതിയാഥാർത്ഥ്യത്തിന്റെ അതിപാഠങ്ങൾ മാത്രമാണ് ഇപ്പോൾ സാധ്യമെന്ന നിസ്സംഗതയിൽ, പ്രതിരോധത്തിന്റെയും പ്രത്യാക്രമണത്തിന്റെയും സാധ്യതയായി ബദൽജീവിതമോ സമാന്തരജീവിതമോ നേടുക അനിവാര്യമാണ്. വിദൂഷകന്റെ നിർമമമായ ചിരിയുടെ പ്രതിരോധമായി ഒരു ആഖ്യാനലോകം നിർമിക്കപ്പെടുന്നതും അതുകൊണ്ടാണ് . യാഥാർത്ഥ്യത്തിനും മിഥ്യക്കുമിടയിൽ ആന്ദോളനം ചെയ്യപ്പെടുന്ന മനുഷ്യകാലം ഇവിടെ ഈ കഥകളിൽ നിരന്തരം വിശകലനത്തിനു വിധേയമാവുകയും ചെയ്യുന്നു.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8123 AKB/I (Browse shelf (Opens below)) | Available | 39860 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
അതിയാഥാർത്ഥ്യത്തിന്റെ അതിപാഠങ്ങൾ മാത്രമാണ് ഇപ്പോൾ
സാധ്യമെന്ന നിസ്സംഗതയിൽ, പ്രതിരോധത്തിന്റെയും പ്രത്യാക്രമണത്തിന്റെയും സാധ്യതയായി ബദൽജീവിതമോ സമാന്തരജീവിതമോ നേടുക അനിവാര്യമാണ്. വിദൂഷകന്റെ നിർമമമായ ചിരിയുടെ പ്രതിരോധമായി ഒരു ആഖ്യാനലോകം നിർമിക്കപ്പെടുന്നതും അതുകൊണ്ടാണ് . യാഥാർത്ഥ്യത്തിനും മിഥ്യക്കുമിടയിൽ ആന്ദോളനം ചെയ്യപ്പെടുന്ന മനുഷ്യകാലം ഇവിടെ ഈ കഥകളിൽ നിരന്തരം വിശകലനത്തിനു വിധേയമാവുകയും ചെയ്യുന്നു.
There are no comments on this title.