ഇപ്പോൾ ഉണ്ടാവുന്നത് (Ippol Undavunnathu)

By: അക്ബർ കക്കട്ടിൽ (Akbar Kakkattil)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D.C.Books) 2014Description: 64pISBN: 9788126452170Subject(s): Malayalam Literature | Malayalam Short StoriesDDC classification: M894.8123 Summary: അതിയാഥാർത്ഥ്യത്തിന്റെ അതിപാഠങ്ങൾ മാത്രമാണ് ഇപ്പോൾ സാധ്യമെന്ന നിസ്സംഗതയിൽ, പ്രതിരോധത്തിന്റെയും പ്രത്യാക്രമണത്തിന്റെയും സാധ്യതയായി ബദൽജീവിതമോ സമാന്തരജീവിതമോ നേടുക അനിവാര്യമാണ്. വിദൂഷകന്റെ നിർമമമായ ചിരിയുടെ പ്രതിരോധമായി ഒരു ആഖ്യാനലോകം നിർമിക്കപ്പെടുന്നതും അതുകൊണ്ടാണ് . യാഥാർത്ഥ്യത്തിനും മിഥ്യക്കുമിടയിൽ ആന്ദോളനം ചെയ്യപ്പെടുന്ന മനുഷ്യകാലം ഇവിടെ ഈ കഥകളിൽ നിരന്തരം വിശകലനത്തിനു വിധേയമാവുകയും ചെയ്യുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 AKB/I (Browse shelf (Opens below)) Available 39860

അതിയാഥാർത്ഥ്യത്തിന്റെ അതിപാഠങ്ങൾ മാത്രമാണ് ഇപ്പോൾ
സാധ്യമെന്ന നിസ്സംഗതയിൽ, പ്രതിരോധത്തിന്റെയും പ്രത്യാക്രമണത്തിന്റെയും സാധ്യതയായി ബദൽജീവിതമോ സമാന്തരജീവിതമോ നേടുക അനിവാര്യമാണ്. വിദൂഷകന്റെ നിർമമമായ ചിരിയുടെ പ്രതിരോധമായി ഒരു ആഖ്യാനലോകം നിർമിക്കപ്പെടുന്നതും അതുകൊണ്ടാണ് . യാഥാർത്ഥ്യത്തിനും മിഥ്യക്കുമിടയിൽ ആന്ദോളനം ചെയ്യപ്പെടുന്ന മനുഷ്യകാലം ഇവിടെ ഈ കഥകളിൽ നിരന്തരം വിശകലനത്തിനു വിധേയമാവുകയും ചെയ്യുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha