വീ.എസ്സും പെണ്‍കുട്ടികളും (V Essum Penkuttikalum)
Material type: TextPublication details: കോട്ടയം (Kottayam) ഡി .സി .ബുക്ക്സ് (D.C.Books) 2014Description: 135pISBN: 9788126451258Subject(s): Malyalam Literature | Malyalam StoriesDDC classification: M894.8123 Summary: ജീവിതത്തിന്റെ വൈകാരികവും വൈയക്തികവുമായ അനുഭവങ്ങളെ അതീവലാളിത്യത്തോടെ ആലേഖനം ചെയ്യുന്ന കഥകള്‍ . വ്യഥിതജന്മങ്ങളുടെ ഉള്‍ത്താപം ഈ രചനകളുടെ അന്തര്‍ധാരയാകുന്നു . കഥയും ജീവിതവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മാഞ്ഞുപോയ ഒരു ദശാസന്ധിയില്‍ വായനക്കാരനെ കൊണ്ടുപോയി നിര്‍ത്തുന്ന രചനകള്‍ . ഇഷ്ടം . മഞ്ഞുപോലൊരു പെണ്‍കുട്ടി തുടഞ്ഞിയ സിനിമകളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്തിന്റെ 21 കഥകള്‍ .Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8123 RAV/V (Browse shelf (Opens below)) | Available | 39829 |
ജീവിതത്തിന്റെ വൈകാരികവും വൈയക്തികവുമായ അനുഭവങ്ങളെ അതീവലാളിത്യത്തോടെ ആലേഖനം ചെയ്യുന്ന കഥകള്‍ . വ്യഥിതജന്മങ്ങളുടെ ഉള്‍ത്താപം ഈ രചനകളുടെ അന്തര്‍ധാരയാകുന്നു . കഥയും ജീവിതവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മാഞ്ഞുപോയ ഒരു ദശാസന്ധിയില്‍ വായനക്കാരനെ കൊണ്ടുപോയി നിര്‍ത്തുന്ന രചനകള്‍ . ഇഷ്ടം . മഞ്ഞുപോലൊരു പെണ്‍കുട്ടി തുടഞ്ഞിയ സിനിമകളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്തിന്റെ 21 കഥകള്‍ .
There are no comments on this title.