കലവൂർ രവികുമാർ (Kalavoor Ravikumar)

വീ.എസ്സും പെണ്‍കുട്ടികളും (V Essum Penkuttikalum) - കോട്ടയം (Kottayam) ഡി .സി .ബുക്ക്സ് (D.C.Books) 2014 - 135p.

ജീവിതത്തിന്റെ വൈകാരികവും വൈയക്തികവുമായ അനുഭവങ്ങളെ അതീവലാളിത്യത്തോടെ ആലേഖനം ചെയ്യുന്ന കഥകള്‍ . വ്യഥിതജന്മങ്ങളുടെ ഉള്‍ത്താപം ഈ രചനകളുടെ അന്തര്‍ധാരയാകുന്നു . കഥയും ജീവിതവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മാഞ്ഞുപോയ ഒരു ദശാസന്ധിയില്‍ വായനക്കാരനെ കൊണ്ടുപോയി നിര്‍ത്തുന്ന രചനകള്‍ . ഇഷ്ടം . മഞ്ഞുപോലൊരു പെണ്‍കുട്ടി തുടഞ്ഞിയ സിനിമകളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്തിന്റെ 21 കഥകള്‍ .

9788126451258


Malyalam Literature
Malyalam Stories

M894.8123 / RAV/V
Managed by HGCL Team

Powered by Koha