ദൃഷ്ടിച്ചാവേർ (Drishtichaver)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
![]() |
Malayalam | M894.8123 PRA/D (Browse shelf (Opens below)) | Available | 39840 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
കഥയുടെ ആനുകാലികവിധിയെ മറികടക്കുന്ന എഴുത്ത്, ജീവസ്സുറ്റതും തീക്ഷ്ണവുമായ അനുഭവമണ്ഡലങ്ങള്ക്കുനേരേ പിടിച്ച നേരിന്റെ ആള്‍ക്കണ്ണാടി, ലിംഗപരമായ സ്വത്വാന്വേഷണം - സമീപകാലത്ത് മലയാളകഥയിലുണ്ടായ വിസ്ഫോടനത്തിന്റെ അടയാളങ്ങള്‍ എന്ന് വിലയിരുത്തപ്പെടുന്ന കഥകള്‍. തന്തത്താഴ്, പ്രതിശീര്‍ഷഭോഗം, കരിസ്മാറ്റിക് ശവം, അപസ്മാരകം, ദൃഷ്ടിച്ചാവേര്‍, ബീജഗണിതം, മരിപ്പുകള്‍, തിക്കുറിശ്ശി ഒരു കൊറിയന്‍ പദമാണ്
There are no comments on this title.