പ്രമോദ് രാമൻ (Pramod Raman)

ദൃഷ്ടിച്ചാവേർ (Drishtichaver) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D.C.Books) 2014 - 95p.

കഥയുടെ ആനുകാലികവിധിയെ മറികടക്കുന്ന എഴുത്ത്, ജീവസ്സുറ്റതും തീക്ഷ്ണവുമായ അനുഭവമണ്ഡലങ്ങള്‍ക്കുനേരേ പിടിച്ച നേരിന്റെ ആള്‍ക്കണ്ണാടി, ലിംഗപരമായ സ്വത്വാന്വേഷണം - സമീപകാലത്ത് മലയാളകഥയിലുണ്ടായ വിസ്‌ഫോടനത്തിന്റെ അടയാളങ്ങള്‍ എന്ന് വിലയിരുത്തപ്പെടുന്ന കഥകള്‍. തന്തത്താഴ്, പ്രതിശീര്‍ഷഭോഗം, കരിസ്മാറ്റിക് ശവം, അപസ്മാരകം, ദൃഷ്ടിച്ചാവേര്‍, ബീജഗണിതം, മരിപ്പുകള്‍, തിക്കുറിശ്ശി ഒരു കൊറിയന്‍ പദമാണ്‌

9788126451869


Malayalam Literature
Malayalam Stories

M894.8123 / PRA/D

Powered by Koha