ഉഷ്ണഗ്രഹങ്ങളുടെ സ്നേഹം (Ushnagrahangalude Sneham)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
![]() |
Malayalam | M894.8124 SIT/U (Browse shelf (Opens below)) | Available | 39775 |
പ്രണയം, പ്രവാസം, സാഹിത്യം എന്നിങ്ങനെ തന്റെ ജീവിതോന്മുഖമായ തുടരവസ്ഥകളെക്കുറിച്ച് മലയാളത്തിന്റെ പ്രിയ കഥാകാരി മനസ്സുതുറക്കുന്നു. ഇഷ്ടകഥയായ അഗ്നിയെക്കുറിച്ചുള്ള കുറിപ്പു മുതല്‍ മാധവിക്കുട്ടിയുടെ എന്റെ കഥ വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു കൗമാരക്കാരിയിലുണ്ടാക്കിയ തീവ്രാനുഭവംവരെ ഇരുപത്തിയാറ് ലേഖനങ്ങള്‍ സമാഹരിച്ചിരിക്കുന്നു. ഏകാന്തതയുടെ വിഹ്വലലോകങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്ന ഒരെഴുത്തുകാരിയുടെ ഹൃദയത്തുടിപ്പുകള്‍ ഈ കൃതിയെ അവിസ്മരണീയമാക്കുന്നു.
There are no comments on this title.