സിതാര.എസ് (Sithara,S)

ഉഷ്ണഗ്രഹങ്ങളുടെ സ്നേഹം (Ushnagrahangalude Sneham) - കോട്ടയം (kottayam) ഡി സി ബുക്ക്സ് (D.C books) 2015 - 102p.

പ്രണയം, പ്രവാസം, സാഹിത്യം എന്നിങ്ങനെ തന്റെ ജീവിതോന്മുഖമായ തുടരവസ്ഥകളെക്കുറിച്ച് മലയാളത്തിന്റെ പ്രിയ കഥാകാരി മനസ്സുതുറക്കുന്നു. ഇഷ്ടകഥയായ അഗ്നിയെക്കുറിച്ചുള്ള കുറിപ്പു മുതല്‍ മാധവിക്കുട്ടിയുടെ എന്റെ കഥ വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു കൗമാരക്കാരിയിലുണ്ടാക്കിയ തീവ്രാനുഭവംവരെ ഇരുപത്തിയാറ് ലേഖനങ്ങള്‍ സമാഹരിച്ചിരിക്കുന്നു. ഏകാന്തതയുടെ വിഹ്വലലോകങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്ന ഒരെഴുത്തുകാരിയുടെ ഹൃദയത്തുടിപ്പുകള്‍ ഈ കൃതിയെ അവിസ്മരണീയമാക്കുന്നു.

9788126452941


Malayalam Literature
Essays

M894.8124 / SIT/U

Powered by Koha