മറുജീവിതം( Marujeevitham)

By: ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ് (Shihabudheen Poithumkadavu)Material type: TextTextPublication details: കോട്ടയം (kottayam) ഡി സി ബുക്ക്സ് (D C books) 2014Description: 94pISBN: 9788126451036Subject(s): Malayalam-Literature | Malayalam EssaysDDC classification: M894.8124 Summary: പ്രവാസജീവിതത്തിന്റെ കാണാക്കാഴ്ചകളും അറിയാക്കഥകളും പറയുകയാണ് മറുജീവിതം എന്ന കൃതിയിലൂടെ മലയാളത്തിലെ ശ്രദ്ധേയനായ കഥാകാരൻ. ഗൾഫ് എന്ന അപരലോകത്തിന്റെ ഹൃദയത്തുടിപ്പുകളാണ് ഈ ലേഖനങ്ങളെ ജീവസ്സുറ്റതാക്കുന്നത്. ഓർമ്മയും മറവിയും മരണവും അലയടിക്കുന്ന മരുഭൂദൃശ്യങ്ങളെയും അനുഭവങ്ങളെയും ഉള്ളുതൊടുന്ന വാക്കുകളോടെ ഇതിൽ രേഖപ്പെടുത്തുന്നു.അസാധാരണ മായൊരു വായനാനുഭവമാകുന്ന പുസ്തകം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8124 SHI/M (Browse shelf (Opens below)) Available 39773

പ്രവാസജീവിതത്തിന്റെ കാണാക്കാഴ്ചകളും അറിയാക്കഥകളും പറയുകയാണ് മറുജീവിതം എന്ന കൃതിയിലൂടെ മലയാളത്തിലെ ശ്രദ്ധേയനായ കഥാകാരൻ. ഗൾഫ് എന്ന അപരലോകത്തിന്റെ ഹൃദയത്തുടിപ്പുകളാണ് ഈ ലേഖനങ്ങളെ ജീവസ്സുറ്റതാക്കുന്നത്. ഓർമ്മയും മറവിയും മരണവും അലയടിക്കുന്ന മരുഭൂദൃശ്യങ്ങളെയും അനുഭവങ്ങളെയും ഉള്ളുതൊടുന്ന വാക്കുകളോടെ ഇതിൽ രേഖപ്പെടുത്തുന്നു.അസാധാരണ മായൊരു വായനാനുഭവമാകുന്ന പുസ്തകം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha