ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ് (Shihabudheen Poithumkadavu)

മറുജീവിതം( Marujeevitham) - കോട്ടയം (kottayam) ഡി സി ബുക്ക്സ് (D C books) 2014 - 94p.

പ്രവാസജീവിതത്തിന്റെ കാണാക്കാഴ്ചകളും അറിയാക്കഥകളും പറയുകയാണ് മറുജീവിതം എന്ന കൃതിയിലൂടെ മലയാളത്തിലെ ശ്രദ്ധേയനായ കഥാകാരൻ. ഗൾഫ് എന്ന അപരലോകത്തിന്റെ ഹൃദയത്തുടിപ്പുകളാണ് ഈ ലേഖനങ്ങളെ ജീവസ്സുറ്റതാക്കുന്നത്. ഓർമ്മയും മറവിയും മരണവും അലയടിക്കുന്ന മരുഭൂദൃശ്യങ്ങളെയും അനുഭവങ്ങളെയും ഉള്ളുതൊടുന്ന വാക്കുകളോടെ ഇതിൽ രേഖപ്പെടുത്തുന്നു.അസാധാരണ മായൊരു വായനാനുഭവമാകുന്ന പുസ്തകം.


9788126451036


Malayalam-Literature
Malayalam Essays

M894.8124 / MAR/S

Powered by Koha