മണ്ണും ചാരവും (Mannum Charavum)
Material type: TextPublication details: തൃശൂർ: (Thrissur:) ഗ്രീൻ ബുക്ക്സ്, (Green Books,) 2007Description: 83pISBN: 9788184230604Uniform titles: Earth and Ashes Subject(s): Afghanistan NovelDDC classification: M891.5933 Summary: അധിനിവേശകാലത്ത് റഷ്യന്പട്ടാളക്കാര് തീയിട്ടു ചാമ്പലാക്കിയ ഒരു ഗ്രാമത്തിലെ എല്ലാ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ദസ്താഗിര്എന്ന പിതാവും അയാളുടെ യാസിന്എന്ന പേരക്കുട്ടിയും ബാക്കിയായി. ദൂരെ ഖനിയിലെങ്ങോ ജോലി ചെയ്യുകയാണ് മുറാദ് എന്ന അയാളുടെ മകന്. ഈ മനുഷ്യരൂപങ്ങളെ സാക്ഷി നിര്‍ത്തി അഫ്ഗാനിസ്ഥാന്റെ ദയനീയമായ അവസ്ഥയെ പ്രതിപാദിക്കുകയാണ് മണ്ണും ചാരവുംഎന്ന ഈ നോവല്‍. തൊണ്ടയില്കുടുങ്ങിയൊരു ഗദ്ഗദം; അല്ലെങ്കില്ഉരുണ്ടു കൂടുന്ന ഒരിറ്റു കണ്ണുനീര്.- വൈകാരികതയും കാവ്യാത്മകതയും ഇടകലര്‍ന്ന രചന. ശ്വാസം മുട്ടിക്കുന്ന ഒരനുഭവത്തിന്റെ തീവ്രതയാണിതിലെ വരികള്‍ക്ക്. നോവലിലിടനീളം വിന്യസിച്ചുട്ടള്ളത് ഇരുണ്ട ചിത്രങ്ങളാണ്.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Malayalam | Malayalam Collection | M891.5933 RAH/M (Browse shelf (Opens below)) | Available | 32721 |
Browsing Kannur University Central Library shelves, Shelving location: Malayalam, Collection: Malayalam Collection Close shelf browser (Hides shelf browser)
No cover image available No cover image available | ||||||||
M891.47 MAN/G ഗുജറാത്തി സാഹിത്യ ചരിത്രം (Gujarati sahitya charithram) | M891.51 RUB റുബാഇയ്യാത് ഒമർഖയ്യാം (Rubaiyyath omarkhayyam) | M891.553 NIT/R റൂമി പറഞ്ഞ കഥകള്‍ (Roomiparanha kathakal) | M891.5933 RAH/M മണ്ണും ചാരവും (Mannum Charavum) | M891.71 ANN/A അന്ന അഖ്മതോവയുടെ കവിതകൾ (Anna akhamathovayude kavithakal) | M891.71 MAY/K കവിത പ്രണയം ആത്മകഥ (Kavitha pranayam atmakatha) | M891.7142 MAY/K കവിത,ആത്മകഥ,പ്രണയം (kavitha atmakatha paranayam) |
അധിനിവേശകാലത്ത് റഷ്യന്പട്ടാളക്കാര് തീയിട്ടു ചാമ്പലാക്കിയ ഒരു ഗ്രാമത്തിലെ എല്ലാ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ദസ്താഗിര്എന്ന പിതാവും അയാളുടെ യാസിന്എന്ന പേരക്കുട്ടിയും ബാക്കിയായി. ദൂരെ ഖനിയിലെങ്ങോ ജോലി ചെയ്യുകയാണ് മുറാദ് എന്ന അയാളുടെ മകന്. ഈ മനുഷ്യരൂപങ്ങളെ സാക്ഷി നിര്‍ത്തി അഫ്ഗാനിസ്ഥാന്റെ ദയനീയമായ അവസ്ഥയെ പ്രതിപാദിക്കുകയാണ് മണ്ണും ചാരവുംഎന്ന ഈ നോവല്‍. തൊണ്ടയില്കുടുങ്ങിയൊരു ഗദ്ഗദം; അല്ലെങ്കില്ഉരുണ്ടു കൂടുന്ന ഒരിറ്റു കണ്ണുനീര്.- വൈകാരികതയും കാവ്യാത്മകതയും ഇടകലര്‍ന്ന രചന. ശ്വാസം മുട്ടിക്കുന്ന ഒരനുഭവത്തിന്റെ തീവ്രതയാണിതിലെ വരികള്‍ക്ക്. നോവലിലിടനീളം വിന്യസിച്ചുട്ടള്ളത് ഇരുണ്ട ചിത്രങ്ങളാണ്.
There are no comments on this title.