റാഹിമി, അതീക് (Rahimi,ateeq)

മണ്ണും ചാരവും (Mannum Charavum) - തൃശൂർ: (Thrissur:) ഗ്രീൻ ബുക്ക്സ്, (Green Books,) 2007 - 83p.

അധിനിവേശകാലത്ത് റഷ്യന്പട്ടാളക്കാര് തീയിട്ടു ചാമ്പലാക്കിയ ഒരു ഗ്രാമത്തിലെ എല്ലാ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ദസ്താഗിര്എന്ന പിതാവും അയാളുടെ യാസിന്എന്ന പേരക്കുട്ടിയും ബാക്കിയായി. ദൂരെ ഖനിയിലെങ്ങോ ജോലി ചെയ്യുകയാണ് മുറാദ് എന്ന അയാളുടെ മകന്. ഈ മനുഷ്യരൂപങ്ങളെ സാക്ഷി നിര്ത്തി അഫ്ഗാനിസ്ഥാന്റെ ദയനീയമായ അവസ്ഥയെ പ്രതിപാദിക്കുകയാണ് മണ്ണും ചാരവുംഎന്ന ഈ നോവല്. തൊണ്ടയില്കുടുങ്ങിയൊരു ഗദ്ഗദം; അല്ലെങ്കില്ഉരുണ്ടു കൂടുന്ന ഒരിറ്റു കണ്ണുനീര്.- വൈകാരികതയും കാവ്യാത്മകതയും ഇടകലര്ന്ന രചന. ശ്വാസം മുട്ടിക്കുന്ന ഒരനുഭവത്തിന്റെ തീവ്രതയാണിതിലെ വരികള്ക്ക്. നോവലിലിടനീളം വിന്യസിച്ചുട്ടള്ളത് ഇരുണ്ട ചിത്രങ്ങളാണ്.



9788184230604


Afghanistan Novel

M891.5933 / RAH/M

Powered by Koha