വരയും വാക്കും (Varayum Vakkum)
Material type: TextPublication details: തൃശൂർ: (Thrissur:) ഗ്രീൻ ബുക്ക്സ്, (Green Books,) 2011Description: 133pISBN: 9789380884431Subject(s): DialogueDDC classification: M927.415 Summary: വരയുടെ കുലപതിയായ നമ്പൂതിരിയുമൊത്ത് വിജയകൃഷ്ണന് നടത്തിയ സംഭാഷണങ്ങള്‍ ഒരു കാലഘട്ടത്തിന്റെ ആസ്വാദക ഹൃദയങ്ങളില്‍ പതിഞ്ഞ വരകളും അദ്ദേഹത്തിന്റെ വാക്കുകളും ശ്രേഷ്ഠമാണെന്ന് തെളിയിക്കുന്നു. ജീവിതത്തിന്റെ പൊതുധാരയില്‍നിന്നും ഇഴമുറിയാത്ത ഒരു ശ്രുതി ഈ സംഭാഷണങ്ങളെയെല്ലാം ബന്ധിപ്പിക്കുന്നുണ്ട്. സംഗീതത്തെ ഇഷ്ടപ്പെട്ട നമ്പൂതിരി, കഥകളിയില്‍ ഭ്രമിച്ച നമ്പൂതിരി, എഴുത്തുകാരുടെ ഭാവുകത്വങ്ങളെ തൊട്ടറിഞ്ഞ നമ്പൂതിരി. ഇങ്ങനെ ആര്‍ട്ടിസ്റ്റു നമ്പൂതിരിയില്‍ പകര്‍ന്നാടുന്ന അനേകം ‘നമ്പൂതിരി’കളെ വിജയകൃഷ്ണന്റെ ഈ സംഭാഷണങ്ങളില്‍ നിന്നും അനുഭവിക്കാം. നമ്പൂതിരി കറുപ്പിലും വെളുപ്പിലും വരച്ചെടുക്കുമ്പോള്‍ വര്‍ണങ്ങളുടെ അതിബാഹുല്യമില്ലാതെതന്നെ താന്‍ അനുഭവിച്ചറിഞ്ഞതെല്ലാം അതിന്റെ വൈവിദ്ധ്യത്തോടെ പകര്‍ത്തപ്പെടുകയാണ്. വര സംഗീതമാകുന്നതും ആത്മാവിലേക്ക് പൊഴിയുന്ന നിര്‍വൃതിയാകുന്നതും ഇവിടെ നാം അറിയുന്നു.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M927.415 VIJ/A (Browse shelf (Opens below)) | Available | 32754 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
No cover image available No cover image available | ||||||||
M927 VAR/D ഡോ. ആനന്ദകുമാരസ്വാമി (Dr. Anandakumaraswami) | M927.4 NAM/R രേഖകൾ (Rekhakal Atmakathayum atmarekhayum ) | M927.415 PRE/C കാർട്ടൂണിസ്ററ് ശങ്കരൻ (Kartoonist Sankaran) | M927.415 VIJ/A വരയും വാക്കും (Varayum Vakkum) | M927.415092 TOM/E എന്റെ ബോബനും മോളിയും: ആത്മകഥ (Ente Bobanum Molium) | M927.4344 MOH/C ചിത്രകലയിലെ സ്ത്രീരേഖകൾ (Chitrakalayile Sthreerekhakal) | M927.43707 BER/M മാജിക് ലാന്റേൺ (Magic Lantern) |
വരയുടെ കുലപതിയായ നമ്പൂതിരിയുമൊത്ത് വിജയകൃഷ്ണന് നടത്തിയ സംഭാഷണങ്ങള്‍ ഒരു കാലഘട്ടത്തിന്റെ ആസ്വാദക ഹൃദയങ്ങളില്‍
പതിഞ്ഞ വരകളും അദ്ദേഹത്തിന്റെ വാക്കുകളും ശ്രേഷ്ഠമാണെന്ന് തെളിയിക്കുന്നു. ജീവിതത്തിന്റെ പൊതുധാരയില്‍നിന്നും ഇഴമുറിയാത്ത ഒരു ശ്രുതി ഈ സംഭാഷണങ്ങളെയെല്ലാം ബന്ധിപ്പിക്കുന്നുണ്ട്. സംഗീതത്തെ ഇഷ്ടപ്പെട്ട നമ്പൂതിരി, കഥകളിയില്‍ ഭ്രമിച്ച നമ്പൂതിരി, എഴുത്തുകാരുടെ ഭാവുകത്വങ്ങളെ തൊട്ടറിഞ്ഞ നമ്പൂതിരി. ഇങ്ങനെ ആര്‍ട്ടിസ്റ്റു നമ്പൂതിരിയില്‍ പകര്‍ന്നാടുന്ന അനേകം ‘നമ്പൂതിരി’കളെ വിജയകൃഷ്ണന്റെ ഈ സംഭാഷണങ്ങളില്‍ നിന്നും അനുഭവിക്കാം. നമ്പൂതിരി കറുപ്പിലും വെളുപ്പിലും വരച്ചെടുക്കുമ്പോള്‍ വര്‍ണങ്ങളുടെ അതിബാഹുല്യമില്ലാതെതന്നെ താന്‍ അനുഭവിച്ചറിഞ്ഞതെല്ലാം അതിന്റെ വൈവിദ്ധ്യത്തോടെ പകര്‍ത്തപ്പെടുകയാണ്. വര സംഗീതമാകുന്നതും ആത്മാവിലേക്ക് പൊഴിയുന്ന നിര്‍വൃതിയാകുന്നതും ഇവിടെ നാം അറിയുന്നു.
There are no comments on this title.