വരയും വാക്കും (Varayum Vakkum) (Record no. 32038)

000 -LEADER
fixed length control field 02625nam a22001457a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789380884431
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M927.415
Item number VIJ/A
100 ## - MAIN ENTRY--AUTHOR NAME
Personal name വിജയകൃഷ്ണൻ,എൻ.പി (Vijayakrishnan,N.P)
245 ## - TITLE STATEMENT
Title വരയും വാക്കും (Varayum Vakkum)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication തൃശൂർ: (Thrissur:)
Name of publisher ഗ്രീൻ ബുക്ക്സ്, (Green Books,)
Year of publication 2011
300 ## - PHYSICAL DESCRIPTION
Number of Pages 133p.
520 ## - SUMMARY, ETC.
Summary, etc വരയുടെ കുലപതിയായ നമ്പൂതിരിയുമൊത്ത് വിജയകൃഷ്ണന്‍ നടത്തിയ സംഭാഷണങ്ങള്‍ ഒരു കാലഘട്ടത്തിന്റെ ആസ്വാദക ഹൃദയങ്ങളില്‍<br/>പതിഞ്ഞ വരകളും അദ്ദേഹത്തിന്റെ വാക്കുകളും ശ്രേഷ്ഠമാണെന്ന് തെളിയിക്കുന്നു. ജീവിതത്തിന്റെ പൊതുധാരയില്‍നിന്നും ഇഴമുറിയാത്ത ഒരു ശ്രുതി ഈ സംഭാഷണങ്ങളെയെല്ലാം ബന്ധിപ്പിക്കുന്നുണ്ട്. സംഗീതത്തെ ഇഷ്ടപ്പെട്ട നമ്പൂതിരി, കഥകളിയില്‍ ഭ്രമിച്ച നമ്പൂതിരി, എഴുത്തുകാരുടെ ഭാവുകത്വങ്ങളെ തൊട്ടറിഞ്ഞ നമ്പൂതിരി. ഇങ്ങനെ ആര്‍ട്ടിസ്റ്റു നമ്പൂതിരിയില്‍ പകര്‍ന്നാടുന്ന അനേകം ‘നമ്പൂതിരി’കളെ വിജയകൃഷ്ണന്റെ ഈ സംഭാഷണങ്ങളില്‍ നിന്നും അനുഭവിക്കാം. നമ്പൂതിരി കറുപ്പിലും വെളുപ്പിലും വരച്ചെടുക്കുമ്പോള്‍ വര്‍ണങ്ങളുടെ അതിബാഹുല്യമില്ലാതെതന്നെ താന്‍ അനുഭവിച്ചറിഞ്ഞതെല്ലാം അതിന്റെ വൈവിദ്ധ്യത്തോടെ പകര്‍ത്തപ്പെടുകയാണ്. വര സംഗീതമാകുന്നതും ആത്മാവിലേക്ക് പൊഴിയുന്ന നിര്‍വൃതിയാകുന്നതും ഇവിടെ നാം അറിയുന്നു.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Dialogue
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 18/05/2015 100.00 M927.415 VIJ/A 32754 BK

Powered by Koha