എന്റെ പ്രിയപ്പെട്ട കഥകൾ (Ente priyappetta kathakal )

By: കുമാരൻ, യു .കെ (Kumaran, U.K)Material type: TextTextPublication details: കോട്ടയം (Kottayam) എസ് പി സി എസ് (SPCS) 2010Description: 134Subject(s): Malayalam Literature | Malayalam StoriesDDC classification: M894.8123 Summary: ജീവിതം എന്ന വന്‍കരയിലെ ഒരു തുരുത്തുമാത്രമല്ല മനുഷ്യനെന്നും അനുഭവം എന്ന അപ്രമാദിതമായ വൈകാരികാവസ്ഥയിലൂടെ അദൃശ്യസഞ്ചാരിയായി മാറുന്നുവെന്നും അടയാളപ്പെടുത്തുന്ന കഥകള്‍. സ്വപ്‌നസന്നിഭമായൊരു ഭാഷയിലൂടെ മലയാളകഥയെ സമ്പുഷ്ടമാക്കിയ യു.കെ. കുമാരന്റെ പ്രിയപ്പെട്ട കഥകളുടെ സമാഹാരം. സമൂഹപര്‍വ്വം, വ്യക്തിപര്‍വ്വം എന്നിങ്ങനെ രണ്ടു ഭാഗങ്ങളില്‍ ശ്രദ്ധേയങ്ങളായ മുപ്പത്തിയഞ്ച് കഥകള്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ജീവിതം എന്ന വന്‍കരയിലെ ഒരു തുരുത്തുമാത്രമല്ല മനുഷ്യനെന്നും അനുഭവം എന്ന അപ്രമാദിതമായ വൈകാരികാവസ്ഥയിലൂടെ അദൃശ്യസഞ്ചാരിയായി മാറുന്നുവെന്നും അടയാളപ്പെടുത്തുന്ന കഥകള്‍. സ്വപ്‌നസന്നിഭമായൊരു ഭാഷയിലൂടെ മലയാളകഥയെ സമ്പുഷ്ടമാക്കിയ യു.കെ. കുമാരന്റെ പ്രിയപ്പെട്ട കഥകളുടെ സമാഹാരം. സമൂഹപര്‍വ്വം, വ്യക്തിപര്‍വ്വം എന്നിങ്ങനെ രണ്ടു ഭാഗങ്ങളില്‍ ശ്രദ്ധേയങ്ങളായ മുപ്പത്തിയഞ്ച് കഥകള്‍.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha