കുമാരൻ, യു .കെ (Kumaran, U.K)

എന്റെ പ്രിയപ്പെട്ട കഥകൾ (Ente priyappetta kathakal ) - കോട്ടയം (Kottayam) എസ് പി സി എസ് (SPCS) 2010. - 134.

ജീവിതം എന്ന വന്‍കരയിലെ ഒരു തുരുത്തുമാത്രമല്ല മനുഷ്യനെന്നും അനുഭവം എന്ന അപ്രമാദിതമായ വൈകാരികാവസ്ഥയിലൂടെ അദൃശ്യസഞ്ചാരിയായി മാറുന്നുവെന്നും അടയാളപ്പെടുത്തുന്ന കഥകള്‍. സ്വപ്‌നസന്നിഭമായൊരു ഭാഷയിലൂടെ മലയാളകഥയെ സമ്പുഷ്ടമാക്കിയ യു.കെ. കുമാരന്റെ പ്രിയപ്പെട്ട കഥകളുടെ സമാഹാരം. സമൂഹപര്‍വ്വം, വ്യക്തിപര്‍വ്വം എന്നിങ്ങനെ രണ്ടു ഭാഗങ്ങളില്‍ ശ്രദ്ധേയങ്ങളായ മുപ്പത്തിയഞ്ച് കഥകള്‍.



Malayalam Literature
Malayalam Stories

M894.8123 / KUM/E

Powered by Koha