ചിതറിപ്പോയ വഴികളിൽ ഒറ്റക്ക് ഒരാൾ (Chitharippoya Vazhikalil Ottakk Oraal)

Material type: TextTextPublication details: കോഴിക്കോട് (Kozhikode:) മാതൃഭൂമി (Mathrubhumi,) 2007Edition: 1Description: 120ISBN: 9788182643598Subject(s): Malayalam literature- NovelDDC classification: M894.8123 Summary: അനീതിയുടെയും അസമത്വത്തിന്റെയും ശക്തിദുര്‍ഗങ്ങള്‍ക്കുനേരെ സന്ധിയില്ലാ സമരത്തിനിറങ്ങിയ പരോപകാരിയും മനുഷ്യസ്‌നേഹിയുമായ ഒരച്ഛന്‍ . അച്ഛന്റെ കര്‍ക്കശമായ ’ശരികള്‍’ മനസ്സിലാക്കാന്‍ വൈകിയ മകന്‍ . ആത്മവഞ്ചനയില്‍ നിന്നും രക്ഷപ്പെടാനാവാതെ ഉഴറുന്ന മകന്റെ വിഹ്വലമായ മനസ്സിന്റെ ആത്മാലാപമാണ് ഈ നോവല്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

അനീതിയുടെയും അസമത്വത്തിന്റെയും ശക്തിദുര്‍ഗങ്ങള്‍ക്കുനേരെ സന്ധിയില്ലാ സമരത്തിനിറങ്ങിയ പരോപകാരിയും മനുഷ്യസ്‌നേഹിയുമായ ഒരച്ഛന്‍ . അച്ഛന്റെ കര്‍ക്കശമായ ’ശരികള്‍’ മനസ്സിലാക്കാന്‍ വൈകിയ മകന്‍ . ആത്മവഞ്ചനയില്‍ നിന്നും രക്ഷപ്പെടാനാവാതെ ഉഴറുന്ന മകന്റെ വിഹ്വലമായ മനസ്സിന്റെ ആത്മാലാപമാണ് ഈ നോവല്‍.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha