ചിതറിപ്പോയ വഴികളിൽ ഒറ്റക്ക് ഒരാൾ (Chitharippoya Vazhikalil Ottakk Oraal) - 1 - കോഴിക്കോട് (Kozhikode:) മാതൃഭൂമി (Mathrubhumi,) 2007. - 120.

അനീതിയുടെയും അസമത്വത്തിന്റെയും ശക്തിദുര്‍ഗങ്ങള്‍ക്കുനേരെ സന്ധിയില്ലാ സമരത്തിനിറങ്ങിയ പരോപകാരിയും മനുഷ്യസ്‌നേഹിയുമായ ഒരച്ഛന്‍ . അച്ഛന്റെ കര്‍ക്കശമായ ’ശരികള്‍’ മനസ്സിലാക്കാന്‍ വൈകിയ മകന്‍ . ആത്മവഞ്ചനയില്‍ നിന്നും രക്ഷപ്പെടാനാവാതെ ഉഴറുന്ന മകന്റെ വിഹ്വലമായ മനസ്സിന്റെ ആത്മാലാപമാണ് ഈ നോവല്‍.

9788182643598


Malayalam literature- Novel

M894.8123 / BIN/C

Powered by Koha