മുഹമ്മദ് നബി; ജീവിതവും സന്ദേശവും (Muhammed Nabi: Jeevithavum Sandesavum)

By: മുഹമ്മദലി,പി.കെ (Muhammed ali,P.K)Material type: TextTextPublication details: Kozhikode: Mathrubhumi, 2011Edition: 4Description: 287pISBN: 978-81-8265-095-4Subject(s): Religion-Islam | Prophet muhammed-Life | MuslimDDC classification: M297.63 Summary: മുഹമ്മദ് നബിയുടെ ജീവിതസന്ദേശങ്ങളെക്കുറിച്ചുള്ള ആവുന്നത്ര ചരിത്രപരവും വസ്തുനിഷ്ഠവുമായ ഒരു സാമാന്യപഠനത്തിലൂടെ, മതങ്ങള്‍ തമ്മിലുള്ള അന്യോന്യബന്ധവും ആന്തരികൈക്യവും ഊന്നിക്കൊണ്ട്, ഇസ്‌ലാമിന്റെ പിറവിയെയും പാഠങ്ങളെയും പ്രാധാന്യത്തെയും അവലോകനം ചെയ്യുകയാണ്, ഈ പുസ്തകത്തിലൂടെ.ഇസ്‌ലാമിനെക്കുറിച്ചറിയാതെ മുസ്‌ലിംകളായവര്‍ക്കും മുസ്‌ലിംകളായ സ്ഥിതിക്ക് അറിയേണ്ടതില്ലെന്നു കരുതിപ്പോയവര്‍ക്കും ചരിത്രപരമായ കാരണങ്ങളാല്‍ തെറ്റിദ്ധരിക്കപ്പെട്ടുപോയ ഒരു ജീവിതദര്‍ശനത്തെ പുനഃപരിശോധിക്കാന്‍ തയ്യാറാവുന്ന സഹൃദയര്‍ക്കും പുസ്തകം ഒരു മുതല്‍ക്കൂട്ടാണ്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M297.63 MUH/M (Browse shelf (Opens below)) Available 30788

മുഹമ്മദ് നബിയുടെ ജീവിതസന്ദേശങ്ങളെക്കുറിച്ചുള്ള ആവുന്നത്ര ചരിത്രപരവും വസ്തുനിഷ്ഠവുമായ ഒരു സാമാന്യപഠനത്തിലൂടെ, മതങ്ങള്‍ തമ്മിലുള്ള അന്യോന്യബന്ധവും ആന്തരികൈക്യവും ഊന്നിക്കൊണ്ട്, ഇസ്‌ലാമിന്റെ പിറവിയെയും പാഠങ്ങളെയും പ്രാധാന്യത്തെയും അവലോകനം ചെയ്യുകയാണ്, ഈ പുസ്തകത്തിലൂടെ.ഇസ്‌ലാമിനെക്കുറിച്ചറിയാതെ മുസ്‌ലിംകളായവര്‍ക്കും മുസ്‌ലിംകളായ സ്ഥിതിക്ക് അറിയേണ്ടതില്ലെന്നു കരുതിപ്പോയവര്‍ക്കും ചരിത്രപരമായ കാരണങ്ങളാല്‍ തെറ്റിദ്ധരിക്കപ്പെട്ടുപോയ ഒരു ജീവിതദര്‍ശനത്തെ പുനഃപരിശോധിക്കാന്‍ തയ്യാറാവുന്ന സഹൃദയര്‍ക്കും പുസ്തകം ഒരു മുതല്‍ക്കൂട്ടാണ്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha