മുഹമ്മദലി,പി.കെ (Muhammed ali,P.K)

മുഹമ്മദ് നബി; ജീവിതവും സന്ദേശവും (Muhammed Nabi: Jeevithavum Sandesavum) - 4 - Kozhikode: Mathrubhumi, 2011. - 287p.

മുഹമ്മദ് നബിയുടെ ജീവിതസന്ദേശങ്ങളെക്കുറിച്ചുള്ള ആവുന്നത്ര ചരിത്രപരവും വസ്തുനിഷ്ഠവുമായ ഒരു സാമാന്യപഠനത്തിലൂടെ, മതങ്ങള്‍ തമ്മിലുള്ള അന്യോന്യബന്ധവും ആന്തരികൈക്യവും ഊന്നിക്കൊണ്ട്, ഇസ്‌ലാമിന്റെ പിറവിയെയും പാഠങ്ങളെയും പ്രാധാന്യത്തെയും അവലോകനം ചെയ്യുകയാണ്, ഈ പുസ്തകത്തിലൂടെ.ഇസ്‌ലാമിനെക്കുറിച്ചറിയാതെ മുസ്‌ലിംകളായവര്‍ക്കും മുസ്‌ലിംകളായ സ്ഥിതിക്ക് അറിയേണ്ടതില്ലെന്നു കരുതിപ്പോയവര്‍ക്കും ചരിത്രപരമായ കാരണങ്ങളാല്‍ തെറ്റിദ്ധരിക്കപ്പെട്ടുപോയ ഒരു ജീവിതദര്‍ശനത്തെ പുനഃപരിശോധിക്കാന്‍ തയ്യാറാവുന്ന സഹൃദയര്‍ക്കും പുസ്തകം ഒരു മുതല്‍ക്കൂട്ടാണ്.


978-81-8265-095-4


Religion-Islam
Prophet muhammed-Life
Muslim

M297.63 / MUH/M
Managed by HGCL Team

Powered by Koha