ആവശ്യമില്ലാത്ത അച്ഛനമ്മമാർ (Aavasyamillatha Achanammamar)

By: രഘുനാഥ് പാലേരി (Raghunath Paleri)Material type: TextTextPublication details: കോഴിക്കോട് (Kozhikode:) മാതൃഭൂമി (Mathrubhumi,) 2006Description: 102ISBN: 9788182643543Subject(s): Malayalam Literature | NovellasDDC classification: M894.8123 Summary: ആവശ്യമില്ലാത്ത അച്ഛനമ്മമാര്‍ , പകലുകള്‍ക്ക് നന്ദി എന്നീ ലഘുനോവലുകള്‍ . പരസ്​പരം സ്‌നേഹിക്കുവാനോ സാന്ത്വനമേകുവാനോ സമയമില്ലാത്തവരുടെ തിരക്കുപിടിച്ച ജീവിതത്തിലെ അസ്വസ്ഥതകളാണ് ഈ നോവലിന്റെ പശ്ചാത്തലം. സ്വന്തം വീടിനകത്ത് അവരവരുടേതായ ഒരു ലോകം സ്വപ്‌നം കാണുന്ന മനുഷ്യരുടെ സ്‌നേഹശൂന്യത വെളിപ്പെടുത്തുന്ന ഹൃദയസ്​പര്‍ശിയായ നോവല്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ആവശ്യമില്ലാത്ത അച്ഛനമ്മമാര്‍ , പകലുകള്‍ക്ക് നന്ദി എന്നീ ലഘുനോവലുകള്‍ . പരസ്​പരം സ്‌നേഹിക്കുവാനോ സാന്ത്വനമേകുവാനോ സമയമില്ലാത്തവരുടെ തിരക്കുപിടിച്ച ജീവിതത്തിലെ അസ്വസ്ഥതകളാണ് ഈ നോവലിന്റെ പശ്ചാത്തലം. സ്വന്തം വീടിനകത്ത് അവരവരുടേതായ ഒരു ലോകം സ്വപ്‌നം കാണുന്ന മനുഷ്യരുടെ സ്‌നേഹശൂന്യത വെളിപ്പെടുത്തുന്ന ഹൃദയസ്​പര്‍ശിയായ നോവല്‍.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha