രഘുനാഥ് പാലേരി (Raghunath Paleri)

ആവശ്യമില്ലാത്ത അച്ഛനമ്മമാർ (Aavasyamillatha Achanammamar) - കോഴിക്കോട് (Kozhikode:) മാതൃഭൂമി (Mathrubhumi,) 2006. - 102.

ആവശ്യമില്ലാത്ത അച്ഛനമ്മമാര്‍ , പകലുകള്‍ക്ക് നന്ദി എന്നീ ലഘുനോവലുകള്‍ . പരസ്​പരം സ്‌നേഹിക്കുവാനോ സാന്ത്വനമേകുവാനോ സമയമില്ലാത്തവരുടെ തിരക്കുപിടിച്ച ജീവിതത്തിലെ അസ്വസ്ഥതകളാണ് ഈ നോവലിന്റെ പശ്ചാത്തലം. സ്വന്തം വീടിനകത്ത് അവരവരുടേതായ ഒരു ലോകം സ്വപ്‌നം കാണുന്ന മനുഷ്യരുടെ സ്‌നേഹശൂന്യത വെളിപ്പെടുത്തുന്ന ഹൃദയസ്​പര്‍ശിയായ നോവല്‍.

9788182643543


Malayalam Literature
Novellas

M894.8123 / RAG/A
Managed by HGCL Team

Powered by Koha