എന്റെ സ്ത്രീകൾ (Ente Sthreekal)

By: ഹരികുമാർ,ഇ (Harikumar,E)Material type: TextTextPublication details: തൃശൂർ (Thrissur) കറന്റ് ബുക്ക്സ് (Current Books) 2010Description: 332ISBN: 9788122606102Subject(s): Malayalam Literature | Collection of Short StoriesDDC classification: M894.812301 Summary: ഹരികുമാറിന്റെ കഥകള്‍ ജീവിതസത്യത്തിന്റെ കള്ളിയില്‍ ഉറച്ചു നില്‍ക്കുന്നു. ഇടശ്ശേരിയുടെ കവിതകള്‍പോലെ. വലിയൊരച്ഛന്റെ വലിയൊരു മക‌ന്‍. ഇടശ്ശേരിയുടെ പല കവിതകളും വൃത്തബദ്ധമായ നല്ല കഥകളാണ്‌, ഹരികുമാറിന്റെ പല കഥകളും നിര്‍വൃത്തമായ നല്ല കവിതകളും. മഹത്തായ നിര്‍വൃത്തകവിതകളാണ്‌ ഈ രണ്ടു കഥകളും.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ഹരികുമാറിന്റെ കഥകള്‍ ജീവിതസത്യത്തിന്റെ കള്ളിയില്‍ ഉറച്ചു നില്‍ക്കുന്നു. ഇടശ്ശേരിയുടെ കവിതകള്‍പോലെ. വലിയൊരച്ഛന്റെ വലിയൊരു മക‌ന്‍. ഇടശ്ശേരിയുടെ പല കവിതകളും വൃത്തബദ്ധമായ നല്ല കഥകളാണ്‌, ഹരികുമാറിന്റെ പല കഥകളും നിര്‍വൃത്തമായ നല്ല കവിതകളും. മഹത്തായ നിര്‍വൃത്തകവിതകളാണ്‌ ഈ രണ്ടു കഥകളും.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha