ഹരികുമാർ,ഇ (Harikumar,E)

എന്റെ സ്ത്രീകൾ (Ente Sthreekal) - തൃശൂർ (Thrissur) കറന്റ് ബുക്ക്സ് (Current Books) 2010. - 332.

ഹരികുമാറിന്റെ കഥകള്‍ ജീവിതസത്യത്തിന്റെ കള്ളിയില്‍ ഉറച്ചു നില്‍ക്കുന്നു. ഇടശ്ശേരിയുടെ കവിതകള്‍പോലെ. വലിയൊരച്ഛന്റെ വലിയൊരു മക‌ന്‍. ഇടശ്ശേരിയുടെ പല കവിതകളും വൃത്തബദ്ധമായ നല്ല കഥകളാണ്‌, ഹരികുമാറിന്റെ പല കഥകളും നിര്‍വൃത്തമായ നല്ല കവിതകളും. മഹത്തായ നിര്‍വൃത്തകവിതകളാണ്‌ ഈ രണ്ടു കഥകളും.

9788122606102


Malayalam Literature
Collection of Short Stories

M894.812301 / HAR/E
Managed by HGCL Team

Powered by Koha