വാക്കുകളും വസ്തുക്കളും (Vaakkukalum vasthukkalum)

By: രാജീവൻ,ബി (Rajeevan,B)Material type: TextTextPublication details: കോട്ടയം: (Kottayam:) ഡി.സി. ബുക്സ്, (D C Books) 2009Description: 660pISBN: 9788126425570Subject(s): Malayalam Literature | Basheer, Vaikkom Muhammad | Thakazhi Sivasankara Pilla (Kayar) | O. V. Vijayan | V.K.N. | K.G. Sankara Pilla | Kadammanitta Ramakrishnan | Satchidanandan (Pani - poem) | Changampuzha | Vailoppilli Sreedhara Menon (Makarakoythu) | O.N.V. Kurup | Idappalli | Study | Sreenarayanaguru | കലയും പ്രത്യയശാസ്ത്രവും | സര്‍ഗാത്മകഥയും പ്രതിബദ്ധതയും | P. K. Balakrishnan | MarxismDDC classification: M894.81209 Summary: സമകാലികലോകത്തിന്റെ സങ്കീര്‍ണ്ണതകള്‍ക്കു മുന്നില്‍ പഴയ ചിന്താരീതികളും പരികല്പനകളും പകച്ചു നില്‍ക്കുമ്പോള്‍ മാറിവന്ന ലോകയാഥാര്‍ ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാന്‍പോന്ന പുതിയ സമീപനരീതിയും പരികല്പനോപാധികളും കൊണ്ട് ജീവിതത്തിന്റെ സര്‍ഗ്ഗാത്മകമായ കുതിപ്പിനെ തുറന്നുവിടാന്‍ ശ്രമിക്കുന്ന പുസ്തകമാണിത്. മാറുന്ന മാര്‍ക്‌സിസം, മാറുന്ന ബുദ്ധിജീവിതം, മാറുന്ന കലാചിന്ത തുടങ്ങി ആറുഭാഗങ്ങളുള്ള ഈ ബൃഹദ്ഗ്രന്ഥം മാറുന്ന ലോകത്തെ അറിയാന്‍ ശ്രമിക്കുന്ന ഏതൊരു വായനക്കാരനും ഒഴിവാക്കാനാകാത്തതാണ്. പഴയ മുതലാളിത്ത മത്സരം ആഗോളസാമ്രാജ്യവ്യവസ്ഥ യായി മാറിക്കഴിഞ്ഞതിന്റെയും പഴയ തൊഴിലാളിവര്‍ഗ്ഗം അധ്വാനത്തിന്റെ സമസ്തരൂപങ്ങളെയും ഉള്‍ക്കൊള്ളുന്ന ബഹുജനസഞ്ചയമായി പരിണമിക്കുന്നതിന്റെയും സമകാലികലോകരാഷ്ട്രീയ-സാമ്പത്തിക പരിവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ രൂപംകൊണ്ട ഒരു സംസ്‌കാര പഠനഗ്രന്ഥം.ആധുനിക പാശ്ചാത്യമുഖ്യ ധാരായുക്തിയുടെ കെട്ടുപാടുകളില്‍നിന്ന് പുറത്തു കടക്കാന്‍ ശ്രമിക്കുന്നസമകാലീന മാര്‍ക്‌സിസ്റ്റ് ചിന്തയുടെ മറ്റൊരു ധാര ഒരു ഇന്ത്യന്‍ചിന്തകനില്‍ രൂപപ്പെടുന്നതിന്റെ വികാസചരിത്രം ഈ കൃതിയിലൂടെ അനാവൃതമാകുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M894.81209 RAJ/V (Browse shelf (Opens below)) Available 28643

സമകാലികലോകത്തിന്റെ സങ്കീര്‍ണ്ണതകള്‍ക്കു മുന്നില്‍ പഴയ ചിന്താരീതികളും പരികല്പനകളും പകച്ചു നില്‍ക്കുമ്പോള്‍ മാറിവന്ന ലോകയാഥാര്‍ ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാന്‍പോന്ന പുതിയ സമീപനരീതിയും പരികല്പനോപാധികളും കൊണ്ട് ജീവിതത്തിന്റെ സര്‍ഗ്ഗാത്മകമായ കുതിപ്പിനെ തുറന്നുവിടാന്‍ ശ്രമിക്കുന്ന പുസ്തകമാണിത്. മാറുന്ന മാര്‍ക്‌സിസം, മാറുന്ന ബുദ്ധിജീവിതം, മാറുന്ന കലാചിന്ത തുടങ്ങി ആറുഭാഗങ്ങളുള്ള ഈ ബൃഹദ്ഗ്രന്ഥം മാറുന്ന ലോകത്തെ അറിയാന്‍ ശ്രമിക്കുന്ന ഏതൊരു വായനക്കാരനും ഒഴിവാക്കാനാകാത്തതാണ്. പഴയ മുതലാളിത്ത മത്സരം ആഗോളസാമ്രാജ്യവ്യവസ്ഥ യായി മാറിക്കഴിഞ്ഞതിന്റെയും പഴയ തൊഴിലാളിവര്‍ഗ്ഗം അധ്വാനത്തിന്റെ സമസ്തരൂപങ്ങളെയും ഉള്‍ക്കൊള്ളുന്ന ബഹുജനസഞ്ചയമായി പരിണമിക്കുന്നതിന്റെയും സമകാലികലോകരാഷ്ട്രീയ-സാമ്പത്തിക പരിവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ രൂപംകൊണ്ട ഒരു സംസ്‌കാര പഠനഗ്രന്ഥം.ആധുനിക പാശ്ചാത്യമുഖ്യ ധാരായുക്തിയുടെ കെട്ടുപാടുകളില്‍നിന്ന് പുറത്തു കടക്കാന്‍ ശ്രമിക്കുന്നസമകാലീന മാര്‍ക്‌സിസ്റ്റ് ചിന്തയുടെ മറ്റൊരു ധാര ഒരു ഇന്ത്യന്‍ചിന്തകനില്‍ രൂപപ്പെടുന്നതിന്റെ വികാസചരിത്രം ഈ കൃതിയിലൂടെ അനാവൃതമാകുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha