ചല്ലിക്കോഴി (Challikozhi)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
![]() |
Malayalam | M894.8123 MAL/C (Browse shelf (Opens below)) | Available | 28965 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
||
M894.8123 MAL/B ബ്രിഗേഡിയർ കഥകൾ (Brigadier Kathakal) | M894.8123 MAL/B ബ്രിഗേഡിയർ കഥകൾ (Brigadier Kathakal) | M894.8123 MAL/B ബ്രിഗേഡിയർ കഥകൾ (Brigadier Kathakal) | M894.8123 MAL/C ചല്ലിക്കോഴി (Challikozhi) | M894.8123 MAL/D ദ്വന്ദയുദ്ധം (Dwandwa Yuddham) | M894.8123 MAL/H ഹംസനും വത്സനും: കേസ് ഡയറി (Hamsanum Valsanum :Case Diary) | M894.8123 MAL/M മായാമാളവഗൗള (Mayamalavagoula) |
ഹൃദയഹാരിയായ എഴുത്തുകൊണ്ട് സഹൃദയനെ കൂടെക്കൂട്ടുന്ന മലയാറ്റൂരിന്റെ രചനാ വിശേഷത്തിന് ഉദാഹരണമാണ് ഈ പുസ്തകം. നിയതികൊണ്ട് വിചിത്രവേഷങ്ങളിലേയ്ക്ക് രൂപാന്തരപ്പെടുന്ന മനുഷ്യനെയാണ് ചല്ലിക്കോഴിപ്രതിനിധാനം ചെയ്യുന്നത്. കഥാപാത്രങ്ങളിലൂടെ മനുഷ്യജീവിതത്തെയൊട്ടാകെ പ്രതിഫലിക്കുന്ന മലയാറ്റൂരിന്റെ എഴുത്തിന്റെ ഇന്ദ്രജാലം ഈ നോവലെറ്റുകളില്‍ ദര്‍ശിക്കാം. മലയാള സാഹിത്യത്തിലെ സുവര്ണ്ണസിംഹാനങ്ങളിലേയ്ക്ക് മലയാറ്റുരിനെ ആനയിച്ച ചല്ലിക്കോഴി, കുഞ്ഞമ്പിയും ഇന്ദുലേഖയും പോര്‍ട്രെയിറ്റ് എന്നീ മൂന്നു നോവലൈറ്റുകളുടെ സമാഹാരം.
There are no comments on this title.