ചല്ലിക്കോഴി (Challikozhi)

By: മലയാറ്റൂർ രാമകൃഷ്ണൻ (Malayattoor Ramakrishnan)Material type: TextTextPublication details: കോഴിക്കോട് (Kozhikode) പൂർണ (Poorna) 2004Edition: 3Description: 88pISBN: 9788171801114Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: ഹൃദയഹാരിയായ എഴുത്തുകൊണ്ട് സഹൃദയനെ കൂടെക്കൂട്ടുന്ന മലയാറ്റൂരിന്റെ രചനാ വിശേഷത്തിന് ഉദാഹരണമാണ് ഈ പുസ്തകം. നിയതികൊണ്ട് വിചിത്രവേഷങ്ങളിലേയ്ക്ക് രൂപാന്തരപ്പെടുന്ന മനുഷ്യനെയാണ് ചല്ലിക്കോഴിപ്രതിനിധാനം ചെയ്യുന്നത്. കഥാപാത്രങ്ങളിലൂടെ മനുഷ്യജീവിതത്തെയൊട്ടാകെ പ്രതിഫലിക്കുന്ന മലയാറ്റൂരിന്റെ എഴുത്തിന്റെ ഇന്ദ്രജാലം ഈ നോവലെറ്റുകളില്‍ ദര്‍ശിക്കാം. മലയാള സാഹിത്യത്തിലെ സുവര്‍ണ്ണസിംഹാനങ്ങളിലേയ്ക്ക് മലയാറ്റുരിനെ ആനയിച്ച ചല്ലിക്കോഴി, കുഞ്ഞമ്പിയും ഇന്ദുലേഖയും പോര്‍ട്രെയിറ്റ് എന്നീ മൂന്നു നോവലൈറ്റുകളുടെ സമാഹാരം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 MAL/C (Browse shelf (Opens below)) Available 28965

ഹൃദയഹാരിയായ എഴുത്തുകൊണ്ട് സഹൃദയനെ കൂടെക്കൂട്ടുന്ന മലയാറ്റൂരിന്റെ രചനാ വിശേഷത്തിന് ഉദാഹരണമാണ് ഈ പുസ്തകം. നിയതികൊണ്ട് വിചിത്രവേഷങ്ങളിലേയ്ക്ക് രൂപാന്തരപ്പെടുന്ന മനുഷ്യനെയാണ് ചല്ലിക്കോഴിപ്രതിനിധാനം ചെയ്യുന്നത്. കഥാപാത്രങ്ങളിലൂടെ മനുഷ്യജീവിതത്തെയൊട്ടാകെ പ്രതിഫലിക്കുന്ന മലയാറ്റൂരിന്റെ എഴുത്തിന്റെ ഇന്ദ്രജാലം ഈ നോവലെറ്റുകളില്‍ ദര്‍ശിക്കാം. മലയാള സാഹിത്യത്തിലെ സുവര്‍ണ്ണസിംഹാനങ്ങളിലേയ്ക്ക് മലയാറ്റുരിനെ ആനയിച്ച ചല്ലിക്കോഴി, കുഞ്ഞമ്പിയും ഇന്ദുലേഖയും പോര്‍ട്രെയിറ്റ് എന്നീ മൂന്നു നോവലൈറ്റുകളുടെ സമാഹാരം.

There are no comments on this title.

to post a comment.

Powered by Koha