മേഘം വന്നു തൊട്ടപ്പോൾ (Megham vannu thottappol)

By: സുഗതകുമാരി (Sugathakumari)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 2010Description: 122pISBN: 9788126426065Subject(s): Malayalam Literature | Malayalam EssaysDDC classification: M894.8124 Summary: 'ബിസ്മില്ലാഖാന്‍ പാടിത്തുടങ്ങി. ഷഹനായിവാദകന്‍ ഏതോ രാഗം പതുക്കെ ആലപിക്കുകയാണ്. ചുറ്റുമുള്ള ചെയറുകളിലിരുന്ന ചിലര്‍ എഴുന്നേറ്റു വന്ന് പിന്നില്‍ നില്ക്കുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ അദ്ഭുതത്തോടെ നോക്കുന്നു. ഗുരുനാഥന്‍ ആരെയാണ് പാട്ടുപാടി കേള്‍പ്പിക്കുന്നത്? നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ തലകുനിച്ചിരുന്ന് ആ മന്ദ്രമായ രാഗാലാപം ഞാന്‍ ഉള്ളില്‍ ഏറ്റുവാങ്ങി.'' അനുഭവങ്ങളുടെ രത്‌നലിപികളാല്‍ ഹൃദയത്തില്‍ കുറിച്ചിട്ട കാവ്യാത്മകങ്ങളായ ലേഖനങ്ങള്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

'ബിസ്മില്ലാഖാന്‍ പാടിത്തുടങ്ങി. ഷഹനായിവാദകന്‍ ഏതോ രാഗം പതുക്കെ ആലപിക്കുകയാണ്. ചുറ്റുമുള്ള ചെയറുകളിലിരുന്ന ചിലര്‍ എഴുന്നേറ്റു വന്ന് പിന്നില്‍ നില്ക്കുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ അദ്ഭുതത്തോടെ നോക്കുന്നു. ഗുരുനാഥന്‍ ആരെയാണ് പാട്ടുപാടി കേള്‍പ്പിക്കുന്നത്? നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ തലകുനിച്ചിരുന്ന് ആ മന്ദ്രമായ രാഗാലാപം ഞാന്‍ ഉള്ളില്‍ ഏറ്റുവാങ്ങി.'' അനുഭവങ്ങളുടെ രത്‌നലിപികളാല്‍ ഹൃദയത്തില്‍ കുറിച്ചിട്ട കാവ്യാത്മകങ്ങളായ ലേഖനങ്ങള്‍.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha