സുഗതകുമാരി (Sugathakumari)

മേഘം വന്നു തൊട്ടപ്പോൾ (Megham vannu thottappol) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 2010. - 122p..

'ബിസ്മില്ലാഖാന്‍ പാടിത്തുടങ്ങി. ഷഹനായിവാദകന്‍ ഏതോ രാഗം പതുക്കെ ആലപിക്കുകയാണ്. ചുറ്റുമുള്ള ചെയറുകളിലിരുന്ന ചിലര്‍ എഴുന്നേറ്റു വന്ന് പിന്നില്‍ നില്ക്കുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ അദ്ഭുതത്തോടെ നോക്കുന്നു. ഗുരുനാഥന്‍ ആരെയാണ് പാട്ടുപാടി കേള്‍പ്പിക്കുന്നത്? നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ തലകുനിച്ചിരുന്ന് ആ മന്ദ്രമായ രാഗാലാപം ഞാന്‍ ഉള്ളില്‍ ഏറ്റുവാങ്ങി.'' അനുഭവങ്ങളുടെ രത്‌നലിപികളാല്‍ ഹൃദയത്തില്‍ കുറിച്ചിട്ട കാവ്യാത്മകങ്ങളായ ലേഖനങ്ങള്‍.


9788126426065


Malayalam Literature
Malayalam Essays

M894.8124 / SUG/M

Powered by Koha