ശിരസി (Sirasi)

By: ഉണ്ണിമാധവൻ,ആർ (Unnimadhavan,R)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 2010Description: 107pISBN: 9788126427352Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: വിചിത്രമായ ജീവിതചുറ്റുപാടുകളോട് കൂടിയ വടക്കേ മലബാറിലെ ഒരു നമ്പൂതിരി കുടുംബത്തിൽ നിന്നും വര്ഷങ്ങള്ക്കു മുൻപ് ഉത്തര കർണാടകത്തിലേക്ക് കല്യാണം കഴിച്ചു വിട്ട സഹോദരിയെ അന്വേഷിച്ചെത്തുന്ന അനിയന്റെ കഥ .പൂർവ കാല ജീവിതത്തിന്റെ എല്ലാ അടയാളങ്ങളും ഉപേക്ഷിക്കാൻ വിധിക്ക പെട്ടിട്ടും മനസ്സിൽ ഒളിപ്പിച്ച മലയാളവും മലയാളിത്തവുമായി കാത്തിരിക്കുന്ന ഒരുകൂട്ടം സഹോദരിമാരെയാണ് അനിയൻ അവിടെ കണ്ടെത്തുന്നത് . ആചാര ബന്ധവും ,പരിഷ്‌കാര വിമുഖവും ആയിരുന്ന നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന കച്ചവട കല്യാണത്തെ പ്രമേയം ആകുന്ന നോവൽ .
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 UNN/S (Browse shelf (Opens below)) Available 28625

വിചിത്രമായ ജീവിതചുറ്റുപാടുകളോട് കൂടിയ വടക്കേ മലബാറിലെ ഒരു നമ്പൂതിരി കുടുംബത്തിൽ നിന്നും വര്ഷങ്ങള്ക്കു മുൻപ് ഉത്തര കർണാടകത്തിലേക്ക് കല്യാണം കഴിച്ചു വിട്ട സഹോദരിയെ അന്വേഷിച്ചെത്തുന്ന അനിയന്റെ കഥ .പൂർവ കാല ജീവിതത്തിന്റെ എല്ലാ അടയാളങ്ങളും ഉപേക്ഷിക്കാൻ വിധിക്ക പെട്ടിട്ടും മനസ്സിൽ ഒളിപ്പിച്ച മലയാളവും മലയാളിത്തവുമായി കാത്തിരിക്കുന്ന ഒരുകൂട്ടം സഹോദരിമാരെയാണ് അനിയൻ അവിടെ കണ്ടെത്തുന്നത് . ആചാര ബന്ധവും ,പരിഷ്‌കാര വിമുഖവും ആയിരുന്ന നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന കച്ചവട കല്യാണത്തെ പ്രമേയം ആകുന്ന നോവൽ .

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha